❤️❤️❤️
കൊള്ളാം, വേണിയുടെ എൻട്രി, ടോണിയുടെ എൻട്രി, CCTV camera എല്ലാം കൂടി set ആയി വന്നു. അച്ചുവിന്റെ കള്ളകളികൾ എല്ലാം ഹരി മനസ്സിലാക്കട്ടെ. അച്ചുവിന്റെ ഒരു confession കൂടി ഉണ്ടായാൽ നന്നാകും , കാരണം പലതും ഹരി അറിയാതെ ആണല്ലോ നടന്നത്, അപ്പോ അച്ചുവിന്റെ POVയിൽ കൂടി കാര്യങ്ങൾ അറിയാം
എല്ലാവരുടെയും പോയിന്റ് ഓഫ് വ്യൂ കാണിക്കുന്നത് സാധ്യമാവാൻ ചാൻസ് ഇല്ല. എങ്കിലും നോക്കാം 🥰
❤️❤️❤️❤️❤️❤️❤️