0%

Chapter Title : Bhavani chechi

Author : kkstories Read All Parts 682

കുറവുണ്ട് നലോണം സുഖിപ്പിചടിക്കണം പിന്നെ വിട്ടു പോകില്ല. പിറ്റേന്ന് കടയില്‍ കറികളുണ്ടാക്കി കഴിഞ്ഞപ്പോൾ ഭവാനി ചേച്ചി പറഞ്ഞു " കറികൾക്ക് നല്ല രുചിയുണ്ട് എനിക്കും ഇതൊക്കെ വക്കാൻ പടിപ്പിച്ചു തരോ സാഗറേ " " പടിപ്പിച്ചു തരാം പക്ഷേ ദക്ഷിണ തരണം " "വെറ്റിലയും അടകയ്കയുമെലേ തരാലോ " വെറ്റില തന്നാ മതി അടക്ക എൻറെ കൈയിലുണ്ട്. ആദ്യം ഞാന്‍ രണ്ടും കൂട്ടി ഒന്ന് മറുക്കട്ടെ എന്നിട്ട് പഠിപ്പിക്കാം " " അപ്പോ അതാണ് കാര്യം ഹിമമമമ് ഞാന്‍ ഒന്ന് ആലോചികട്ടെ " അങ്ങനെ ഞങ്ങള്‍ക്കിടയിൽ ദക്ഷിണയും; വെറ്റിലയും ഒരു കോടുഭാഷയായി.
ഒരുദിവസം ഭവാനി ചേച്ചി ഉടുത്തൊരുങ്ങി പോകുന്നതു കണ്ടു എവിടേക്കാണെന്ന് ചോദിച്ചു ടൌണിലെക്കാണെന്നു പറഞ്ഞു. " ഇന്നു കടയിലേക്ക് ഇല്ലേ "
"ഇല്ല ഉച്ച തിരിഞ്ഞേഉളളൂ. 11 മണിക്ക് വീട്ടില്‍ ഉണ്ടാകില്ലേ " ചുണ്ട് കടിച്ചു ഒരു കള്ള ചിരിയോടെയാണ് ചോദിച്ചത് എൻറെ മനസ്സില്‍ പെരുമ്പറ കൊട്ടി. ഞാന്‍ 10.30 ആയപ്പോഴേക്കും പണി തീർന്നു വീട്ടില്‍ എത്തി.
ഞാന്‍ ഭവാനി ചേച്ചിയെ കാത്തു വാതില്‍കൽ നിൽപായി.
പതിനൊന്നേമുക്കാലായി കാണും. ചേച്ചി ചിരിച്ചു കൊണ്ട് വരുന്നു.
"സാഗറാരേയാ കാത്തു നിൽക്കുന്നേ "
നല്ല ആളാ 11 മണിക്ക് വീട്ടില്‍ ഉണ്ടാകില്ലേ എന്നു ചോദിച്ചട്ട് "
"അതു ഞാന്‍ വെറുതേ ചോദിച്ചതലേ "
"അപ്പോ ദക്ഷിണ തരാനല്ലേ"

അടുത്ത പേജിൽ തുടരുന്നു

"ദക്ഷിണയോ? ഇപ്പോഴോ? .എനിക്ക് കടയില്‍ പോകണം സാഗറേ. മാത്രമല്ല ഞാനാകെ വിയർത്തിരിരിക്കുകയാ." "കടയില്‍ 1മണിക്ക് പോയാ പോരെ. പിന്നെ ഈ വിയര്‍പ്പ് മണം. അതെനിക്ക് ഇഷ്ടാ

💬 Comments

View all comments