Chapter Title : ഭീഷണിക്ക് വഴങ്ങി കിടന്നുകൊടുത്തു [Sree Vidhya]
"അങ്കിൾ താഴെ പോയി ക്യാഷ് എടുത്തോണ്ട് തന്നു.
ടൂർ പോയിട്ട് വന്നപ്പോൾ എനിക്ക് ഭയങ്കര പനി പിടിച്ചു പിറ്റേ ദിവസം തന്നെ ഞാൻ വീട്ടിലോട്ട് പോന്നു പിന്നെ രണ്ട് ആഴ്ച കഴിഞ്ഞാണ് തിരിച്ചു പോയത്. ടൂർ പോയ കാര്യം ഞാൻ വീട്ടിൽ പറഞ്ഞില്ല അറിഞ്ഞാൽ എന്താണ് ഉണ്ടാകാൻ പോകുന്നത് അറിയില്ലാരുന്നു.
റൂമിൽ ചെന്നപ്പോൾ ആന്റി പറഞ്ഞു
"നമ്മുടെ നന്ദന ഒരു ചെറുക്കന്റെ കൂടെ ഇറങ്ങി പോയി ഇവിടെ ഭയങ്കര പ്രശ്നം ആയിരുന്നു രണ്ടു ദിവസം കഴിഞ്ഞാണ് പിടിച്ചത് മോൾ അറിഞ്ഞാരുന്നോ "അത് കേട്ടു ഞാൻ ഞെട്ടി പോയി.
റൂമിൽ ചെന്നപ്പോൾ അവൾ എനിക്ക് ഒരു ലെറ്റർ എഴുതി വെച്ചിട്ടുണ്ടാരുന്നു ജോബിന്റെ കൂടെ പോകുന്നു എന്നും പറഞ്ഞു. എനിക്ക് എന്താണ് ചെയേണ്ടത് എന്ന് ഒരു ഊഹവും ഇല്ലാരുന്നു. കോളേജിൽ ചെന്നിട്ടും എല്ലാരുടെയും കളിയാക്കലും അർത്ഥം വെച്ചുള്ള നോട്ടവും. "നീയും പോകുവോടി "നീയും പോയെന്ന വിചാരിച്ചേ "അങ്ങനെ ഓരോ കമന്റ്.
ഞാൻ കൂടുതൽ സമയവും റൂമിൽ തന്നെ ഇരിക്കാൻ തുടങ്ങി പഠിക്കാൻ പോലും തോന്നാത്ത ആയി. മാസങ്ങൾ കടന്ന് പോയി ഞാൻ പഴയത് പോലെ ആയി.
റെന്റ് കൊടുക്കാൻ ചെല്ലുമ്പോൾ അങ്കിൾ മറ്റേ ക്യാഷ് ചോദിക്കാൻ തുടങ്ങി.
ഒരു ദിവസം രാത്രി ഫുഡ് കഴിച്ചിട്ട് റൂമിലോട്ട് പോയപ്പോൾ വായിച്ചോണ്ട് ഇരുന്ന അങ്കിൾ വിളിച്ചു.
"എന്റെ ക്യാഷ് എന്തിയെ " ഞാൻ ഒന്നും മിണ്ടില്ല
നിന്നോടാ ചോദിച്ചത് ഇപ്പോൾ എത്ര മാസം ആയി വെല്ല ഓർമ്മയും ഉണ്ടോ. ഈ മാസം തന്നിലേൽ ഞാൻ വീട്ടിൽ വിളിച്ചു പറയാം "
ഞാൻ സത്യം
💬 Comments
View all comments