Chapter Title : ഭീവി മനസിൽ 12 [നാസിം]
എല്ലാപടകളും അവിടെ ഇരിപ്പുണ്ട്.
എന്നെ കണ്ടപ്പോ അവൾ നിരാശ പോലെ എന്നെ നോക്കി.
ഞാൻ പിന്നെ വരാം എന്നുപറഞ്ഞു അവിടെന്നു ഇറങ്ങി.
അമ്മായി പാവം തലവേദന ഇടുത്തു കിടക്കുവല്ലേ വല്ലതും വേണോ എന്നു ചോദിക്കാം.
ഞാൻ മുകളിൽ അമ്മായി കിടക്കുന്ന റൂമിൽ ചെന്നു മുട്ടി. രണ്ട് മൂന്ന് പ്രാവശ്യം മുട്ടിയതിനു ശേഷം അമ്മായി വാതിൽ തുറന്നു. ഷാള് തലയിൽ കുടി ഇട്ടട്ടുണ്ട്. മഞ്ഞ ബനിയൻ ടൈപ് മെറ്റിരീയൽ ആണ്. മുഖം ആകെ വല്ലാതെ ഇരുപ്പുണ്ട് കണ്ണൊക്കെ ചുവന്നു കണ്ണ് കലങ്ങി.
ഞാൻ,,, എന്ത് പറ്റി അമ്മായി.
അമ്മയി,,,, ഏയ് ഒന്നുല്ലടാ അമ്മായിക്ക് നല്ല തല വേദന.
ഞാൻ,, ഹോസ്പിറ്റലിൽ പോകാം വാ.
അമ്മായി,,, ഏയ് വേണ്ടടാ കുറച്ചു നേരം കിടന്ന മാറിക്കോളും.
ഞാൻ,,, എന്നാലും വിക്സ് ഒന്നുല്ലേ.
അമ്മായി,,, മ്മ്മ് ഞാൻ തേച്ചില്ല.
ഞാൻ,,, അമ്മായി കരഞ്ഞോ.
അമ്മായി,,,, ഏയ് നിനക്ക് തോന്നിയത് ആകും
ഞാൻ,,,, പിന്നെന്താ കണ്ണ് കലങ്ങി ഇരിക്കുന്നെ.
അമ്മായി,,,, ഏയ് ഒന്നുല്ല. അവര് പോയോ.
ഞാൻ,,, മ്മ്മ് അമ്മായിക്ക് പറയാൻ പറ്റുമെങ്കിൽ പറ ഇല്ലെങ്കി വേണ്ട.
ഞാൻ അതു പറഞ്ഞപ്പോ അമ്മായിടെ മുഖം വീണ്ടും ചുവക്കാൻ തുടങ്ങി മൂക് റോസ് കളർ ആയി.
അമ്മായി,,,, എനിക്ക് നിന്റെ മാമന്റെ കൂടെ എവിടേം പുറത്ത് പോകാൻ യോഗമില്ല.
ഞാൻ,, അതെന്താ.
അമ്മായി,,,, ഇന്ന് ഞാൻ പറഞ്ഞാണ് മോനെ എല്ലാരും പോകും നമുക്കും കുടി പോകാം എന്നു. അപ്പോ ആ സമയം ആയപ്പോ പോയികളഞ്ഞു.
ഞാൻ,,, മ്മ്മ് അമ്മായി വിഷമിക്കണ്ട. മാമ വരുമായിരിക്കും.
അമ്മായി,, മ്മ്മ്
💬 Comments
View all comments