Chapter Title : ഭീവി മനസിൽ 13 [നാസിം]
വീട് എത്തി. വീട്ടിൽ ആകെ ബഹളം ആയി. എല്ലാവരുടെയും സ്വന്തക്കാർ എത്തി. ബാബിടെ സ്സീൻ പിടിക്കാം എന്നു കരുതി അതും നടന്നില്ല. കോപ്പ് കട്ട മൂടോഫ്ഫ് ആയല്ലോ. ഉമ്മിനെ ഇന്ന് പൊടിപോലും കിട്ടൂല. ഞാൻ വെറുതെ കസിൻസ് മായി വർത്താനം പറഞ്ഞു ഇരുന്നു.എല്ലാറൂമും ഫുൾ. ഇന്നെന്തായാലും കുഞ്ഞാടെ വീട്ടിൽ പോകേണ്ടി വരും. കുഞ്ഞനോട് പറഞ്ഞുവെക്കാം.
കുഞ്ഞനെ തപ്പി നടന്നു അവസാനം നോക്കുമ്പോൾ റൂമിൽ ഇരുന്നു റമിക്കു ഫുഡ് കൊടുക്കുന്നു പാവം കുഞ്ഞ ഒരു കാര്യം ഒര്കുമ്പോ സങ്കടം ആണ്. എന്തായാലും വേണ്ടില്ല. കല്യാണം കൈഞ്ഞിട്ട് ഇവനേം കൊണ്ട് കുഞ്ഞ പറഞ്ഞ സ്ഥലത്തു പോണം.
ഡോറിൽ ചാരി നിൽക്കുന്ന എന്നെ കുഞ്ഞ കൈകൊണ്ടവിളിച്ചു.
കുഞ്ഞ,,,,,, എന്താണ് സാറെ ഇങ്ങോട് വന്നേ.
ഞാൻ,,, ചുമ്മാ.
അവിടെ കട്ടിലിൽ കിടക്കുന്ന റംസിടെ പുറത്ത് ഒരടി കൊടുത്ത്. അവൾ അപ്പോ തന്നെ തിരിച്ചു എനിക്ക് തന്നു.
ഞാൻ,,,, കണ്ടാ കുഞ്ഞാ അവൾ എന്നെ ഇടിക്കുന്നെ.
കുഞ്ഞാ,,,, റംസി ,,,,,
റംസി,,,, ഇല്ല ഉമ്മി ഈ സാധനം ആണ് എന്നെ ഇടിച്ചതു ആദ്യം.
ഞാൻ,,, അല്ലാഹ്
കുഞ്ഞ ഞങ്ങടെ തല്ലു പിടുത്തം കണ്ടു ചിരിച്ചു.
കുഞ്ഞാ,,,, ഇനി ഇവളെ ആരെങ്കിലിനേം കൊണ്ട് കെട്ടിച്ചാൽ സമാധാനം ആയി.
ഞാൻ,,,, ഇവളെ ഒന്നും വിശ്വസിക്കാൻ കൊള്ളൂല കുഞ്ഞാ ചിലപ്പോ ആരെങ്കിലും ഇണ്ടാകും.
അതു പറഞ്ഞപ്പോൾ അവളുടെ മുഖം മാറി.
ഞാൻ,,,, അയ്യേ ചുമ്മ പറഞ്ഞല്ലേ ഇക്കാക്ക പിണങ്ങിയ.
റംസി,,, ഇല്ല. മ്മ്മ്
ഞാൻ,,,, നീയെന്താ അവരുടെ അടുത്ത് മൈൻഡ് ഇല്ലാത്തെ. നിൻസി പരഞ്ഞല്ലോ ഒട്ടും അങ്ങൊട് ചെല്ലണില്ല
💬 Comments
View all comments