Chapter Title : ഭീവി മനസിൽ 13 [നാസിം]
ബാത്രൂമിൽ ലോക്ക് ഇല്ലേ.
കുഞ്ഞാ,,,, അതു മര്യാദക് ആകുന്നില്ല ഇക്കാ അതോണ്ടാ നിങ്ങക്ക് ബാത്റൂമിൽ പോകണോ.
കുഞ്ഞാപ്പ,,, മ്മ്മ് നീ എന്റെ ട്ടർക്കി എടുത്തേ ഇക്കാ വെയ്റ് ചെയ്യേണ്.
കുഞ്ഞാ അലമാരി തുറന്നു തോർത്ത് എടുത്ത് കുഞ്ഞാപ്പക്കു കൊടുത്ത്. കുഞ്ഞാപ്പ ബാത്റൂമിൽ കേറി.
കുഞ്ഞ ഇരുന്നു കൊണ്ട് നെടുവീർപ്പു ഇട്ടു
ഓഓഓഓ.
ഞാനും പേടിച്ചു പോയി. ഞാൻ പയ്യെ കട്ടിലിൽ നിന്നു എണീറ്റു. കുഞ്ഞാ എന്നോട് പോകാൻ ആഗ്യം കാണിച്ചു. ഞാൻ നൈസ് ആയി റൂമിൽ നിന്നു പോയി.
ഭാഗ്യം ആരും കണ്ടില്ല. എല്ലരും ഒരുങ്ങുകയാണ്.
ഞാൻ ഉമ്മിയെ നോക്കി പോയി. ഉമ്മി എവടെ ഇതു. കിച്ചണിൽ ഇണ്ടാകും അല്ലാണ്ട് എവിടെ പോകാൻ.
ഞാൻ നേരെ കിച്ചണിൽ പോയി. അവിടെ ഉമ്മിയും നിമി അമ്മായിയും ഉണ്ട്. അമ്മായി എന്നെ കണ്ടു ഒരു വല്ലാത്ത നോട്ടം നോക്കി.
അധികം മൈൻഡ് കൊടുത്തില്ല
ഞാൻ,,,,, ഉമ്മി, എന്ത് ചെയ്യേണ് ഫുൾ ടൈമും ഉമ്മിക് ഒരുങ്ങോന്നും വേണ്ടേ.
ഉമ്മി,,,, അതിനു എന്റെ കല്യാണം അല്ലല്ലോ ഒരുങ്ങാൻ. അതുവല്ല ഇവിടുത്തെ കാര്യം ആരു നോക്കും.
ഞാൻ,,,, ബെസ്റ്റ് ഇങ്ങനെ ഒരു കുപ്പിലെ ഭൂതം. പണിയിടുക്കുക അല്ലാതെ വേറെ ഒരു പണിം ഇല്ലാ.
നിമി അമ്മായി ചിരിച്ചിട്ട് അതു ശരിയല്ലേ ഇത്ത ഒന്നുല്ലെങ്കിൽ നിങ്ങൾടെ മോൾടെ കല്യാണം അല്ലെ ഒന്നു ഒരുങ്ങി കുടെ. പോയി.
ഉമ്മി,,,, അവൻ വട്ടാ നിമി 6 മണി കഴിയാതെ ഇവിടുന്ന് ഒരണ്ണം ഇറങ്ങുല.
ഞാൻ,,,, അതിനു ഇപ്പൊ രണ്ട് മണിയായി ല്ലേ.
നിമി അമ്മായി,,,, ഓഓഓ നിങ്ങൾ ഉമ്മിയും
💬 Comments
View all comments