Chapter Title : ഭീവി മനസിൽ 15 [നാസിം]
റൂമിൽ കേറി വാതിൽ അടച്ചു.
നിൻസി,: പേടിച്ചോ
ഞാൻ :: പിന്നേ നിന്നെ പേടിക്കാൻ പോകെല്ലേ. എന്താടി പൊട്ടി സസ്പ്രൈസ് ഇണ്ട് എന്നു പറഞ്ഞത്.
നിൻസി : ഞാൻ തന്നെ അല്ലെ മോനെ സർപ്രൈസ്...
ഞാൻ : നീ ചുമ്മാ കളിപ്പിക്കാതെ പറ പെണ്ണെ.
നിൻസി : എടാ ഇക്കാക്കാ അവൻ ഇന്നലെ എന്റെ കാലു പിടിച്ചു...
ഞാൻ : എന്തിന് ,,,
നിൻസി : അവൻ ഇന്നലെ പറഞ്ഞു അവനും അവളും തമ്മിൽ ബന്ധം ഇണ്ട് അവനു എന്നെ പെട്ടന്ന് ഭാര്യടെ സ്ഥാനത്തു കാണാൻ പറ്റില്ല. എന്നോട് ഷെമിക്
ഞാൻ : ആഹാ എന്നട്ട് നീ എന്ത് പറഞ്ഞു.
നിൻസി :ഞാൻ എന്ത് പറയാൻ എനിക്കും നിങ്ങളെ അങ്ങനെ പെട്ടന്ന് അങ്ങനെ കാണാൻ പറ്റില്ല എന്നു പറഞ്ഞു...
ഞാൻ: പടച്ചോനെ എടി പൊട്ടി നീ എന്തിനാ അപ്പൊ അങ്ങനെ പറഞ്ഞെ.
നിൻസി :അല്ലെങ്കി പിന്നേ എനിക്ക് എന്റെ ചെക്കനെ നഷ്ടം ആകുലെ...
ഞാൻ: ബെസ്റ്റ് എടി അപ്പൊ അവൻ അവളെ വിളിച്ചു പറഞ്ഞിട്ട്ഇണ്ടാകും അല്ലോ.
നിൻസി :ഇന്നലെ തന്നെ വിളിച്ചു. അവൾക് കേട്ടപ്പോൾ വയങ്കര ഷോക്ക്...
ഞാൻ :അയ്യോ ,,,,,,,,,
അവൾ:എന്തെ.
ഞാൻ :ഒന്നുല്ലേ ഇനി എങ്ങനെ അളിയന്റെ മുഖത്തു നോക്കും.
നിൻസി:പിന്നേ ഇപ്പൊ സമാധാനം ആയില്ലേ. ഇനി എനിക്ക് ഒരു ഉമ്മാ താ.
ഞാൻ :എന്റെ പൊന്നു കുതറേ നിനക്ക് ഇതു തന്നെ വിചാരം ഉള്ളു. അപ്പൊ ഇന്നലെ ഒന്നും നടന്നില്ലേ.
നിൻസി :പിന്നേ എനിക്ക് അങ്ങനെ പറ്റൂല ഇക്കാക്ക..
ഞാൻ :കൊള്ളാം നിക്ക്
💬 Comments
View all comments