0%

Chapter Title : ഭീവി മനസിൽ 16 [നാസിം]

Author : kkstories Read All Parts 3.3K

മോളു അതിന്റർ കൂടെ വല്ലതും ചേർത്തട്ടല്ലേ നിങ്ങൾ എന്നെ വിളിക്കാറ്. എനിക്ക് ഒന്നും കേക്കണ്ട വെറുതെ അനിയനും ഭാര്യയും അറിയണ്ട.

അവൾ അതു പറഞ്ഞു അകത്തേക്കു പോയി.

അപ്പോൾ അവിടെ റംസി ഒരുങ്ങുന്ന തിരക്കിൽ ആയിരുന്നു.

അവൾ അവളോട് ചോതിച്ചു .

" ഉമ്മി എന്തെ റംസികുട്ടി.

അവൾ മുടി കെട്ടി തിരിഞ്ഞു കൊണ്ട്.

""ഉമ്മിക് ഒരു മോൻ ഇണ്ടല്ലോ റമി നമ്മളെ ആരു മൈൻഡ് ചെയ്യാൻ ഉമ്മിയും വാപ്പിയും അതിനോടൊപ്പം ഇരിക്കുന്നുണ്ട്. നമ്മളെ ആർക്കും വേണ്ട "...

ഷാഹിന അവളുടെ അടുത്തേക് വന്നു അവളുടെ കയ്യിൽ നിന്നും ചീപ് വാങ്ങി അവളുടെ മുടി ഈരി കൊണ്ട്.

""" ഡി കാന്താരി നിന്നെ അർകാടി ഇഷ്ട്ടംഇല്ലാത്തെ അവനു ചിലപ്പോ പാടില്ലയിരിക്കും അതെല്ലേ.

റംസി ചിണുങ്ങികൊണ്ട് വേണ്ട മൂത്തുനും എന്നെ ഇഷ്ട്ടം അല്ല.

ഷാഹിന അവളുടെ നെറ്റിയിൽ മുത്തിയിട്ടു.

"എടി കാന്താരി മര്യാദക് ക്ലാസ്സിൽ പോകാൻ നോക്കടി. ""

അവള് തിരിഞ്ഞു നിന്നു കൊണ്ട്

" പണ്ടാരം എന്നെയും ആർകെങ്കിലും കെട്ടിച്ചു വിട്ടൂടെ ഞാൻ ഇപ്പൊ ഒറ്റക്കായി. ""

ഷാഹിന അവളെ നോക്കി കൊണ്ട്.

"അമ്പടി നീ ആളു കൊള്ളാലോ മുട്ടേന്നു വിരിഞ്ഞ നീ എന്താ ആരെന്കിലേം കണ്ടു വെച്ചിട്ടുണ്ടോ. ""

റംസി അവളെ നോക്കി ചിരിച്ചു എന്നിട്ട്. മെല്ലെ ഷാഹിനാടെ ചെവിയിൽ പറഞ്ഞു.

""എനിക്ക് നിങ്ങടെ സുന്ദരനെ മതി നിച്ചു ക്കാനെ. ""
എന്നിട്ട് ചിരിച്ചു കൊണ്ട് ഓടി.

ഷാഹിന ഒന്നു ഞെട്ടി

""നിക്കടി അവിടെ...

അവൾ അപ്പോഴേക്കും ഗെയ്റ്റ് കടന്നു പോയി.

അവൾ ഓർത്തു ഈ

💬 Comments

View all comments