Chapter Title : ഭീവി മനസിൽ 16 [നാസിം]
രമ്യാ :മ്മ്മ്മ് വെയ്റ്റ് ആകു തപ്പട്ടെ. എന്തിനാടാ...
ഞാൻ :എന്റെ പൊന്നു കുരിശെ ഒരു സോറി പറയാൻ ആണ്
രമ്യാ :മമ്മമെന്തായാലും ഞാൻ അറിയും
9546,,,,,,,,,,,,
അവളുടെന്നു നമ്പർ വാങ്ങി ഞാൻ വിളിച്ചു.
കുറച്ചു കൈഞാണു ഫോൺ എടുത്തത് ഒരു ചെറിയ ശബ്ദം...
ഞാൻ :ഹലോ..
അപ്പുറത്തു നിന്നു നല്ല കാതരയായ മൊഴി അഞ്ജു അല്ല.
"""ഹലോ.... ആരാ...
ഞാൻ :അഞ്ജു ഇല്ലേ...
അവിടെ നിന്നു..
"""ഇതാരാ അഞ്ചുഇണ്ടല്ലോ....
ഞാൻ :ഞാൻ അവളുടെ ഫ്രണ്ട് ആണ്.
അപ്പൊ തന്നെ മറുതലക്കൽ നിന്നു...
"""നിയാസ് ആണോ........
ഞാൻ പെട്ടന്ന് ഞെട്ടി..
"""അല്ല എന്നെ എങ്ങനെ അറിയാം.
ചേച്ചി :കൊള്ളാം തന്റെ ഒരേ കാര്യങ്ങൾ മാത്രം ആണ് ഇവിടെ ഒരാൾ പറയണേ.
ഞാൻ :മ്മ്മ്മ് ആണോ ചേച്ചി അഞ്ജുനു കൊടുക്കോ...
ചേച്ചി :അതിനെന്താ കൊടുക്കാലോ..
ഞാൻ ചേച്ചി പോകല്ലേ
ചേച്ചി :എന്താടോ...
ഞാൻ :അതെ എന്റെ പേര് പറയണ്ട...
ചേച്ചി :വെറുതെയല്ല നിങ്ങൾ തല്ലുപിടിച്ചുലെ....
ഞാൻ :അത്രക് ഒന്നുണ്ടായില്ല ചേച്ചി.
ചേച്ചി :മ്മ്മ് ഇവിടെ വന്നത് മുതൽ അവളുടെ മുഖം തെളിഞ്ഞിട്ടില്ല... നിക്ക് ഞാൻ കൊടുക്കാം ഹോൾഡ് ചെയ്.
കുറച്ചു കൈഞ്ഞിട്ട് അപ്പുറത്തു നിന്നു...
"""എന്താ രമ്യേ എനിക്ക് തലവേദന ഇടുത്തു ഇരിക്കെർന്നു.....
അവളുടെ തേനൂറും ശബ്ദം കേട്ട് ഞാൻ ലയിച്ചു പോയി.......
""ഹലോ പോയോ...
ഞാൻ നിയസാ
അപ്പൊ തന്നെ ദേഷ്യത്തിൽ
""എന്ത് വേണം ......
ഞാൻ:ദേഷ്യം മാറീല എന്നോട്.....
അഞ്ജു, :ശെരി എന്ന എനിക്ക് തല വേദന ഇടുക്കുന്നു ഞാൻ ഫോൺ വെക്കേണ് ഇനി എന്നെ വിളിക്കണ്ടാ...
💬 Comments
View all comments