Chapter Title : ഭീവി മനസിൽ 17 [നാസിം]
നോക്കിയപ്പോൾ അവൻ മുഖം മാറ്റി കളഞ്ഞു..
റംസി : മൂത്തു നമ്മൾ മൂന്നുപേരു എങ്ങനെ കിടക്കും ഇവിടെ.
ശെരിയാണ്. ഈ ചെറിയ കട്ടിൽ അല്ലെ. അവൾ റംസിയോട് പറഞ്ഞു
. """ഒരു കാര്യം ചെയ് മോളു കാട്ടിൽ കിടന്നോ. മൂത്തു ഇക്കാനെറ്റ് അടിയിൽ കിടന്നോളാം.
അവന്റെ മനസ്സിനെ ഒന്നു മാറ്റാം എന്നു വിചാരിച്ചു ആണ് ഷാഹിന അങ്ങനെ പറഞ്ഞതു.
എന്നാൽ അവൻ അപ്പൊ തന്നെ ചാടി എണീറ്റൂ.
""വേണ്ട നിങ്ങൾ ഇവിടെ കിടന്നോ ഞാൻ അടിയിൽ കിടന്നോളാം...
അവൻ ആ ബെഡിൽ വിരിച്ച ഷീറ്റ് എടുത്തു താഴെ വിരിച്ചു അവിടെ കിടന്നു...
ഷാഹിനക് അവന്റെ മുഖം കണ്ടു മനസ്സിലായി അവനു ദേഷ്യം മാറിയിട്ടില്ല എന്നു...
അവൾ റംസിയുമായി കട്ടിലിൽ കിടന്നു.
""പാവം അവനു എന്നെ അത്രം ഇഷ്ട്ട മായത് കൊണ്ട് അല്ലെ എന്നെ അങ്ങനെ ചെയ്തേ. പാവം അവനെ തള്ളിയിടണ്ടായിരുന്നു.... പക്ഷെ ഇനിയും അവൻ എന്തെങ്കിലും ചെയ്താൽ അതിരു കടക്കില്ലെ...... നാളെ എന്തെങ്കിലും പറഞ്ഞു അവന്റെ പിണക്കം മാറ്റണം . അതികം പിണങ്ങി ഇരിക്കില്ല എന്റെ മകനല്ലേ...
താഴെ കിടന്ന അവന്റെ മനസ്സിലും ഇതുപോലെ തോന്നി....
പാവം ഉമ്മി കണ്ണൊക്കെ നിറഞ്ഞു . വാക്ക് തെറ്റിച്ചു കൊണ്ട് ഞാൻ പിടിച്ചത് കൊണ്ടല്ലേ എന്നെ തള്ളിയത്. എന്നാലും തലക്കു നല്ല വേദന. പടച്ചോനേ എന്തെങ്കിലും പറ്റിയിട്ടിണ്ടാകോ... ആവോ...
പിറ്റേന്ന് രാവിലെ തന്നെ അവർ ആശ്രമത്തിലേക്ക് പുറപ്പെട്ടു. അവൻ തന്നെയാണ് വണ്ടി ഓടിച്ചത്. ഷാഹിനയെ ഒന്നു നോക്കിയത് പോലുമില്ല. അവൾക്കും വല്ലാത്ത വിഷമം തോന്നി ....
ആശ്രമത്തിൽ എത്തി . അവർ സ്വാമിജിയെ കണ്ടു.
ഒരു കാവി ഡ്രസ്സ് ഒക്കെ ഇട്ടു. മുഖത്തു ചന്ദനം ഒക്കെ തേച്ചു. കാണുമ്പോൾ തന്നെ ഒരു ഐശ്വര്യം. മുഖത്തു ഒരു ദേവിക തിളക്കം.
എല്ലാവരും സ്വാമി എന്നാണ് വിളിക്കുന്നത്. ഞങ്ങളും അങ്ങനെ തന്നെ വിളിച്ചു.
അദ്ദേഹം റമിയെ നോക്കി.
ഇയാൾ പൂർണ്ണമായും ആരോഗ്യവാനും നല്ല ചുറുചുറുക് ഉള്ളവനും ആകും. അതിനു ഇവിടെ ഒരു രണ്ടാഴ്ച ഇയാളെ നിർത്തണം. കൂടെ ഒരാളും കൂടി വേണം . ഇനി
💬 Comments
View all comments