Chapter Title : ഭീവി മനസിൽ 17 [നാസിം]
"നിങ്ങൾ പൊട്ടൻ കളിക്കാതെ എന്താന്ന് വെച്ചാ പറ.
അവൻ: ഒന്നുല്ല പെട്ടന്നു ഉമ്മിടെ സാരിയിൽ തെന്നി വീണപ്പോ ടേബിളിൽ ഇടിച്ചാണ്....
റംസി : സാരില് തെന്നി വീഴാനോ.... എന്താണ് മൂത്തു ഈ ഇക്കാക്ക പറയണേ...
ഷാഹിനക്കു അവന്റെ മുഖം കണ്ടു സംകടം വന്നു. അവളുടെ കണ്ണ് നിറഞ്ഞു.
""ഒന്നുല്ല മോളു അതു മൂത്തു സാരി നിലത്തു കിടന്നപ്പോ ഇടുത്തതാ അവൻ അവിടെ ചവിട്ടിയത് കണ്ടില്ല...
അവൾ അത് പറഞ്ഞു അവനെ നോക്കിയപ്പോൾ അവൻ മുഖം മാറ്റി കളഞ്ഞു..
റംസി : മൂത്തു നമ്മൾ മൂന്നുപേരു എങ്ങനെ കിടക്കും ഇവിടെ.
ശെരിയാണ്. ഈ ചെറിയ കട്ടിൽ അല്ലെ. അവൾ റംസിയോട് പറഞ്ഞു
. """ഒരു കാര്യം ചെയ് മോളു കാട്ടിൽ കിടന്നോ. മൂത്തു ഇക്കാനെറ്റ് അടിയിൽ കിടന്നോളാം.
അവന്റെ മനസ്സിനെ ഒന്നു മാറ്റാം എന്നു വിചാരിച്ചു ആണ് ഷാഹിന അങ്ങനെ പറഞ്ഞതു.
എന്നാൽ അവൻ അപ്പൊ തന്നെ ചാടി എണീറ്റൂ.
""വേണ്ട നിങ്ങൾ ഇവിടെ കിടന്നോ ഞാൻ അടിയിൽ കിടന്നോളാം...
അവൻ ആ ബെഡിൽ വിരിച്ച ഷീറ്റ് എടുത്തു താഴെ വിരിച്ചു അവിടെ കിടന്നു...
ഷാഹിനക് അവന്റെ മുഖം കണ്ടു മനസ്സിലായി അവനു ദേഷ്യം മാറിയിട്ടില്ല എന്നു...
അവൾ റംസിയുമായി കട്ടിലിൽ കിടന്നു.
""പാവം അവനു എന്നെ അത്രം ഇഷ്ട്ട മായത് കൊണ്ട് അല്ലെ എന്നെ അങ്ങനെ ചെയ്തേ. പാവം അവനെ തള്ളിയിടണ്ടായിരുന്നു.... പക്ഷെ ഇനിയും അവൻ എന്തെങ്കിലും ചെയ്താൽ അതിരു കടക്കില്ലെ...... നാളെ എന്തെങ്കിലും പറഞ്ഞു അവന്റെ പിണക്കം മാറ്റണം . അതികം പിണങ്ങി ഇരിക്കില്ല എന്റെ
💬 Comments
View all comments