Chapter Title : ഭീവി മനസിൽ 17 [നാസിം]
കഴിപ്പിക്കുക. അതിനു ശേഷം അവരുമായി ബന്ധത്തിൽ ഏർപ്പെടുക. അത് ആ പെൺകുട്ടിയുടെ പൂർണ്ണ സമ്മതതോട്കൂടിയാവാണം.
സ്വാമിയുടെ വാക്കുകൾ കേട്ടു ഐഷ ഞെട്ടി. തന്റെ മകനെ അറിഞ്ഞു കൊണ്ട് ആരെങ്കിലും കല്യാണം കഴിക്കാൻ അവനു തല കുനിക്കുമോ. പിന്നേ അവ്നിക് അവളുമായി ബന്ധത്തിൽ ഏർപ്പെടാൻ പറ്റുമോ..
അവൾ ആകെ അസ്വസ്ഥ യായി...
അപ്പോൾ സ്വാമി പറഞ്ഞു.
""നിങ്ങൾ ആലോചിക്ക് നിങ്ങടെ കുടുംബത്തിൽ അറിയുന്ന ആരെങ്കിലും ആണെങ്കിൽ കുഴപ്പമില്ലല്ലോ....
ഐഷ അവിടന്ന് ഇറങ്ങി . സ്വാമി പറഞ്ഞ കാര്യങ്ങൾ അവൾ ഷാഹിനാനോട് പറഞ്ഞു....
അവർ ആകെ വിഷമത്തിൽ ആയി.
അവർ തിരിച്ചു വീട്ടിലേക്കു പോയി... അവിടെ ചെന്നപ്പോഴും ആകെ മൂഗമായി എല്ലാരും യാത്ര ക്ഷീണം കാരണം റമി നേരത്തെ തന്നെ കാറിൽ ഇരുന്നു ഉറങ്ങി. ഐഷ അവനെ റൂമിൽ കൊണ്ട് പോയി കിടത്തി. തിരികെ വരുമ്പോൾ എല്ലാവരും സോഫയിൽ വിഷമിച്ചു ഇരിക്കുന്നുണ്ട്.....
ഐഷ പറഞ്ഞു.
""അവൻ ഇങ്ങനെ തന്നെ കഴിയട്ടെ ഇത്ത അല്ലാതെ ഞാൻ ആലോചിച്ചു ഒരു വഴിയും ഇല്ലാ...
അവൾ കരയാൻ തുടങ്ങി.
ഷാഹിന :നീ കരയല്ലേ. നമുക്ക് ജാസ്മിടുത്തു സംസാരിക്കാം. എന്തായാലും. ഹദിയ അവൾ ഇവന്റെ മുറപ്പെണ്ണ് അല്ലെ..
ഐഷ :ഇത്താക് തോന്നുന്നുണ്ടോ.. അവൾ സമ്മധിക്കുമെന്നു.....
ഷാഹിന :പിന്നേ എന്ത് ചെയ്യും...
ഐഷ :പടച്ചോന്റെ വിധി അതായിരിക്കും അല്ലാണ്ട് എന്ത് പറയാൻ....
ഷാഹിന പെട്ടന്ന് ആലോചിച്ചു. തന്റെ വീട്ടിൽ ഉള്ളവർ ആകുമ്പോൾ ഒന്നും അറിയാൻ പോകുന്നില്ല. താനോ ഐഷയോ അല്ലെങ്കിൽ റംസി ആയാലോ.....
അവൾ അവരെ അടുത്തേക് വിളിച്ചു..
അവൾ ഐഷയോട് പറഞ്ഞു .
"" ഞാൻ
💬 Comments
View all comments