Chapter Title : ഭീവി മനസിൽ 17 [നാസിം]
:പ്ലീസ്....... പ്ലീസ്....
ഷാഹിന :ഓഓഓ ഇതു എന്ത് തരം പ്രാന്താണ് ആവോ ശെരി വാ അവരോടു പറയാം....
അവൾ സാരി അഡ്ജസ്റ്റ് ചെയ്തു ഐഷടെ റൂമിലേക്ക് പോയി.
ഷാഹിന :ഐഷു നമുക്ക് ഒന്നു പുറത്ത് പോയിട്ട് വരാം.
ഐഷ :ഇത്ത എന്റെ മൂഡ് ശെരിയല്ല..
ഷാഹിന :അതൊന്നു മാറാൻ വേണ്ടിയാണ് പറഞ്ഞത് നമുക്ക് ബീച്ചിൽ പോകാം ഒരു സിനിമ കണ്ടു വരാം.
അത് പറഞ്ഞപ്പോൾ അത്ര നേരം ഡെസ്പ് ആയി ഇരുന്ന റംസിയുടെ മുഖം തെളിഞ്ഞു .........
ഐഷ അവളെ നോക്കുമ്പോൾ അവളുടെ മുഖത്തു സന്തോഷം കണ്ടു .
എന്നാൽ പോകാം...
ഉച്ച സമയം ആയത് കൊണ്ട് കാര്യമായ തിരക്കു അനുഭവപ്പട്ടില്ല. ബീച്ചിൽ.
അവർ അവിടെ മണലിൽ ഇരുന്നു. അവൻ കടലിലേക്ക് ഇറങ്ങി ചെന്നു..
ഷാഹിന അത് കണ്ടു പേടിച്ചു...
""മോനെ അതികം പോകണ്ടാ കേറിയേ നീ....
അവൻ നനഞു കുളിച്ചു അവരുടെ അടുത്തേക് വന്നു... അവൻ ഒരു ടീഷർട് ബെർമുഡയുമാണ് ധരിച്ചത്.
അപ്പോൾ റംസി പറഞ്ഞു
""ഇക്കാക്ക ഞാനും വരാം
എന്നാൽ ഷാഹിനയും ഐഷയും സമ്മതിച്ചില്ല.
വേണ്ട കേറിയേ വെയിൽ കൊണ്ട് മനുഷ്യൻ ഒരു വിധമായി...
റംസി പറഞ്ഞു
പ്ലീസ് ഉമ്മി ഞാൻ കൂടി ഇറങ്ങികോട്ടേ ഇക്കാക്ക ഇണ്ടല്ലോ. പ്ലീസ്.
ഷാഹിന വിട് ഐഷ അവളെ പൊയ്ക്കോട്ടേ....
ഐഷ : ഇത്ത അവളുടെ ഡ്രെസ് കണ്ടാ നനഞു കൈഞ്ഞാൽ എല്ലാം കാണാം പറ്റും
റംസി ഇട്ടത് ഒരു ലൈറ്റ് റോസ് ചുരിദാർ ടോപ് അതിന്റെ തന്നെ പാലാസാ പാന്റ് ആണ്....
ഷാഹിന അതു ശെരിയാണല്ലോ...
നിച്ചുനു
💬 Comments
View all comments