Chapter Title : ഭീവി മനസിൽ 17 [നാസിം]
ഇല്ലാ എന്നു പറഞ്ഞു അവളെ കയ്യിൽ നുള്ളി കൊണ്ട് കടലിലേക്ക് ഓടി .
അപ്പോഴേക്കും റംസി അവളുടെ ഡ്രെസ് മാറ്റി ചെറിയ ടീഷർട് അവൻ അഴിച്ച ബെർമുഡയും ഇട്ടു.
ഐഷ :എടി പെണ്ണെ ഇതു ലൂസു ആണല്ലോ.
റംസി :വേറെ ഇല്ലാ അവിടെ ഉള്ളത് കുട്ടി നിക്കർ ആണ് അതാണ് ഇക്കാക്ക അതിട്ടതു.
ഐഷ :ബെസ്റ്റ് രണ്ടും കൂടി കിടന്നു തല്ലു പിടിക്കരുത്....
ആ ശെരി ഉമ്മി.... ummaaa......
അവൾ ഒരുമ്മവും കൊടുത്ത് അവന്റ അടുത്ത് കടലിലേക്ക് പോയി.
റംസിയുടെ വേഷം കണ്ടപ്പോഴാണ് അവന്റെ കണ്ണു തള്ളിപ്പോയത്. നന്നേ ഇറക്കം കുറഞ്ഞ് ഇറുകിയ ഷോർട്സിനുള്ളിൽ അവളുടെ മനോഹരമായ തുടകൾ അനാവൃതമായിരുന്നു.പോരാത്തതിന് പെണ്ണ് വെളുത്തു തുടുത്തു ഇരിക്കുന്നു.
ദേഹത്തോടൊട്ടിക്കിടക്കുന്ന ടി-ഷർട്ട് അവളുടെ വീതിയേറിയ അരക്കെട്ടിന്റെയും ഒതുങ്ങിയ വയറിന്റെയും രൂപഭംഗി പ്രകടമാക്കി. അവളുടെ ചെറിയ മുലകൾ അതിനുള്ളിൽ വീർപ്പുമുട്ടിയെന്നതു പോലെ നിന്നു.
അവൾ വെള്ളത്തിലേക്ക് വന്നു. അവൻ അവളെയും കടലിന്റെ കുറച്ചു ദൂരം ചെന്നു. ഇപ്പോൾ അവരുടെ രണ്ട് പേരുടെയും അരഭാഗം പൂർണമായും വെള്ളം കൊണ്ട് മൂടി.
അവൾ അവന്റെ കയ്യിൽ മുറുക്കി പിടിച്ചു.
അവൻ ചിരിച്ചു കൊണ്ട് അവളോട് ചോതിച്ചു.
""പേടിഇണ്ടോ
റംസി ചിരിച്ചു കൊണ്ട്
""എന്റെ നിച്ചു കാക ഉള്ളത് കൊണ്ട് കൊഴുപ്പല്ല എന്നാലും ഒരു ഭയം. ഒരു വലിയ തിരമാല വന്നു അവരെ രണ്ടുപേരയും നനച്ചു കടന്നു പോയി.
അവർ രണ്ട് പേരും നനഞു കുളിച്ചു
അവന്റെ തൊണ്ട ഇടറി അവളെ കണ്ടു വെള്ള ടീഷർട് നനഞു അവളുടെ ഷിമ്മിയും നനഞു അവളുടെ കൂർത്തു നിക്കുന്ന
💬 Comments
View all comments