0%

Chapter Title : ഭീവി മനസിൽ 18 [നാസിം]

Author : Kambikathakal Read All Parts 2K

പോലെ ആയിലെ.

ഷാഹിന :എന്താ മോളു നീ അങ്ങനെ പറയുന്നേ...

നിൻസി :പിന്നേ ഉമിയോ ഇക്കാക്കകയോ വപ്പോയോ ആരും ഒന്നു വന്നുപോലുമില്ല.

അവര് ചോധിച്ചപോൾ എനിക്കാകെ വല്ലാതായി....

ഷാഹിന : അയ്യേ ഉമ്മിടെ കാന്താരി സങ്കടപെടേണോ..... ഇവിടെ തിരക്കു ആയത് കൊണ്ടല്ലേ......നിച്ചുനെ വിടട്ടെ നിന്നെ ഇങ്ങോട് കൊണ്ട് വരാം...

നിൻസി : ഇക്കാക്കാനേ വിട്ടോ പക്ഷെ ഞാൻ ഇപ്പോൾ വരില്ല

ഷാഹിന : വാപ്പി ഇണ്ടായിരുന്നിലെ മോളെ അതോണ്ട് ഇത്തിരി തിരക്കായി പോയി.... സോറി ഉമ്മിടെ മുത്ത് ഇപ്പോഴും പിണക്കം ആണോ...

നിൻസി :കൊഴുപ്പല്ല ഉമ്മി കുറച്ചു ദിവസം കയിഞ്ഞു ഷമീർ ക്കാ ആക്കി തരാന്നു പറഞ്ഞട്ടുണ്ട്.....

ഷാഹിന :എന്റെ മോൾക് എന്താ വേണ്ടതു ഇക്ക വരുമ്പോൾ...

നിൻസി :ഒന്നും വേണ്ട എനിക്ക് നിങ്ങളെ ഒക്കെ കാണാൻ തോന്നുന്നു......

ഷാഹിന :കരയല്ലേ....... ഞാൻ ഇപ്പൊ തന്നെ ഇക്കാക്കനെ വിടാം... പോരെ....

നിൻസി :മ്മ്മ്മ് ഇക്കാക്ക എന്നെ ഒന്നു വിളിക്കാറ് പോലുമില്ല... ഇപ്പൊ....

ഷാഹിനാ :ആണോ ഇന്നവനെ ഞാൻ എന്താ എന്റെ മോളെ വിളിക്കാതെ എന്ന് ചോദിക്കട്ടെ.....

നിൻസി :വേണ്ട ഉമ്മി ഇക്കാക്കാനേ ചീത്ത പറയണ്ട...

ഷാഹിന :മ്മ്മ്മ് ഇങ്ങനെ ഒരു ഇക്കാക്കയും അനിയത്തിയും.... ശെരി മോളു വെച്ചോ

നിൻസി ഫോൺ വെച്ചതും അവൾ വീട്ടുകാരെ കുറിച്ചോർത്തു.... ഇവിടെ ആകെ എന്തോ മൂകമായ അവസ്ഥ ഷെമീര്ക്ക ആണെങ്കിൽ അവളുടെ പുറകിൽ ആണ് ഫുൾ ടൈം പിന്നേ എന്തിനാ അങ്ങേരു കെട്ടിയത്..... കല്യാണം കൈഞ്ഞിട്ട് ഒരു മാസം ആവണ് ശെരിക്കും ഒരു പെണ്ണിന് ആലോചിക്കൻ പറ്റിയ ഒരു ദിവസം എന്റെ

💬 Comments

View all comments