Chapter Title : ഭീവി മനസിൽ 18 [നാസിം]
:എന്താണ് കലിപ്പിട്ടു നോക്കണേ...
നിച്ചു :ഒന്നുല്ലേ....
അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അവന്റെ അടുത്തേക് കൊണ്ടുവന്നു....
അവന്റെയും അവളുടെയും ശ്വാസം പരസ്പരം കൈമാറി രണ്ടുപേരുടെയും ചുണ്ടുകൾ അടുത്തെത്തി.....
നിൻസി :വേണ്ട ഇക്കാക്കാ അവൾ കാണും.....
നിച്ചു : എന്റെ പെണ്ണിനെ കാണാൻ കൊതിച്ചു ഇരികേർന്നു ഞാൻ പക്ഷെ എന്തു ചെയ്യാനാ..... നീ അവള് വരുന്നുണ്ടോ എന്ന് നോക്കിയേ അവൾ തിരിഞ്ഞു ഡോറിന്റെ സൈഡിൽ കൂടി അവൾ ഫോൺ വിളിക്കുന്നത് നോക്കി തിരിയലും നിച്ചു മുട്ട് കുത്തി ഇരുന്നു അവളുടെ വയറിൽ അമർത്തി ഒരു മുത്തം കൊടുത്തു...
ആഹ്ഹ്ഹ് അവൾ ഒന്നു വിറച്ചു എന്നാലും അവന്റെ തലമുടി തഴുകി കൊണ്ടിരുന്നു ........
നിൻസി :എന്താണ് ഇവിടെ തന്നത്....
നിച്ചു :എനിക്ക് എന്തോ തോന്നുന്നു നമ്മുടെ കുട്ടി ചങ്കരൻ നിന്റെ ഉള്ളിൽ സെറ്റ് ആയോ എന്ന്....
നിൻസി ഒന്നു ഞെട്ടി എങ്കിലും.
"""ആളു കൊള്ളാലോ എനിക്കും അതു തന്നെയാ പേടി ഡേറ്റ് കഴിയേണ്ട സമയം കയിഞ്ഞു...... ഇക്കാക്ക് എങ്ങനെ മനസ്സിലായി....
നിച്ചു :അതൊക്കെ മനസ്സിലായി.....
നിൻസി :പറ.....
നിച്ചു :ഉമ്മിക് ചെറിയ ഡൌട്ട്......
അപ്പോഴേക്കും അങ്ങോട്ട് ഷംസി കയറി വന്നു.....
""എന്താണ് ആങ്ങളയും പെങ്ങളും ഒരു ഉടായിപ്പ്.....
നിച്ചു :ആരാ വിളിച്ചേ.
ഷംസി :അത് ഷെമീര്ക്ക ഇക്ക നേരെ ഹോസ്പിറ്റലിൽ പോയി അത് വിളിച്ചു പറയാൻ വിളിച്ചതാ.....
അത് പറഞ്ഞപ്പോ നിൻസിടെ മുഖം മാറി...
ഷംസി :തന്റെ ഫോണിൽ വിളിച്ചു കിട്ടാത്തത് കൊണ്ടാണ് എനിക്ക് വിളിച്ചത്....
നിൻസി വെറുതെ തലകുലുക്കി.......
അവൾ ഉള്ളത്കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ കുറച്ചു
💬 Comments
View all comments