Chapter Title : ഭീവി മനസിൽ 18 [നാസിം]
നിച്ചു അവളെ വയറ്റിൽ പിടിച്ചു അവന്റെ ദേഹത്തേക് വലിച്ചു
""വേണം ഇപ്പോഴല്ല രാത്രി അവർ ഒന്നാകുമ്പോൾ നിന്റെ റൂമിൽ നമ്മുടെ മണിയറ എന്തെ....
ഷംസി :മ്മ്മ്മ് അപ്പൊ അഞ്ചൂസിനെ ഒര്കുമ്പോ പറ്റില്ലെന്നു എന്തോ പറഞ്ഞല്ലോ......
നിച്ചു പെട്ടന്നു നാക്കു കടിച്ചു....
"സോറി ശെരി വാ പോകാം...
അവൾ അവന്റെ ഷോൾഡറിൽ പിടിച്ചു വലിച്ചു ...
""എടാ തെമ്മാടി നീ എന്നെ കെട്ടുന്നത് അല്ലെ നല്ലത് ........ ഇപ്പൊ വേണ്ട ആലോചിച്ചു മതി .........
നിച്ചു ഒന്നു നോക്കി ....
ശെരിക്കും പെട്ടല്ലോ റബ്ബേ..... എന്ത് ചെയ്യും..... അവളെ എനിക്ക് വഞ്ചിക്കാൻ തോന്നുന്നില്ല..... പക്ഷെ ഇവൾ ഞാൻ ആഗ്രഹിച്ച പോലെ ഒരു കാന്താരി പെണ്ണ്... എന്ത് ചെയ്യും നീ തന്നെ തീരുമാനിക്കു......
അവൻ ആലോചന തുടർന്ന്......
ഷംസി :അപ്പോ ശെരി ഞാൻ പോയി ഒരുങ്ങട്ടെ എന്നിട്ടു ഇക്കയുമായി വരാം.....
..നിച്ചു :അപ്പൊ കിസ്സോ......
ഷംസി :എടാ കള്ളാ.... ആള് കൊള്ളാലോ ... പക്ഷെ വേറെ ഒന്ന് ചെയ്യാൻ പാടില്ല..... ഒക്കെ....
നിച്ചു :അങ്ങനെ വേണ്ട തനിക് ഇഷ്ട്ടം ആണെന്ന് കരുതി.....
ഷംസി ചിരിച്ചു കൊണ്ട് അവന്റെ കയ്യിൽ പിടിച്ചു വലിച്ചു.... അവളുടെ ചോര കളർ ചുണ്ടു കിടന്നു വിറച്ചു അവൾ അവന്റെ ചുണ്ടിൽ ചുണ്ടു അമർത്തി പയ്യേ ഉമ്മവെച്ച് ... പതുക്കെ അവൻ ആർത്തിയോടെ അവളെ വട്ടം പുണർന്നു അവളുടെ പവിഴ അധരം അവൻ ചപ്പി വലിച്ചു ... അവളും വർധിച്ച ആവേശത്തോടെ ചുംബനം ആസ്വദിച്ചു... രണ്ടുപേരുടെയും ഉമിനീർ ദാരയായി അവരുടെ വായിൽ നിന്നും വേർപെട്ടു പെട്ടന്നു അവൾ അവന്റെ ശരീരത്തിൽ നിന്ന് മാറി. നിന്നു കിതച്ചു....
അവൾ ശ്വാസം വലിക്കുന്നത്നു അനുസരിച്ചു അവളുടർ മാമ്പഴങ്ങൾ കിടന്നു ഉയർന്നു താഴ്ന്നു കൊണ്ടിരുന്നു......
നിച്ചു :എന്തെ .......
ഷംസി :ഞാൻ ഇക്കാടെ കൂടെ പോയിട്ട് വരാം...
💬 Comments
View all comments