Chapter Title : ഭീവി മനസിൽ 18 [നാസിം]
അവന്റെ കയ്യിൽ പിടിച്ചു വലിച്ചു.... അവളുടെ ചോര കളർ ചുണ്ടു കിടന്നു വിറച്ചു അവൾ അവന്റെ ചുണ്ടിൽ ചുണ്ടു അമർത്തി പയ്യേ ഉമ്മവെച്ച് ... പതുക്കെ അവൻ ആർത്തിയോടെ അവളെ വട്ടം പുണർന്നു അവളുടെ പവിഴ അധരം അവൻ ചപ്പി വലിച്ചു ... അവളും വർധിച്ച ആവേശത്തോടെ ചുംബനം ആസ്വദിച്ചു... രണ്ടുപേരുടെയും ഉമിനീർ ദാരയായി അവരുടെ വായിൽ നിന്നും വേർപെട്ടു പെട്ടന്നു അവൾ അവന്റെ ശരീരത്തിൽ നിന്ന് മാറി. നിന്നു കിതച്ചു....
അവൾ ശ്വാസം വലിക്കുന്നത്നു അനുസരിച്ചു അവളുടർ മാമ്പഴങ്ങൾ കിടന്നു ഉയർന്നു താഴ്ന്നു കൊണ്ടിരുന്നു......
നിച്ചു :എന്തെ .......
ഷംസി :ഞാൻ ഇക്കാടെ കൂടെ പോയിട്ട് വരാം...
നിച്ചു :അപ്പൊ എന്നെ......
അതു മുഴിപിക്കാതെ അവൾ അവന്റെ മുഖം അടുപ്പിച്ചു അവന്റെ ചുണ്ടുകൾ ഒന്നു ചപ്പി വീട്ടു..
""എനിക്ക് വേണം എന്റെ ചെക്കനെ എല്ലാ അർത്ഥത്തിലും .... പക്ഷെ ഇപ്പൊ നമുക്ക് അവരെ ഒന്നിപ്പിക്കാം പോരെ ......
നിച്ചു :മ്മ്മ് ഈ ഡ്രസ്സ് ആണോ ഇടുന്നെ...
ഷംസി :അയ്യേ ഇതല്ല ചുരിദാർ ആണ് ...
നിച്ചു :ഞാൻ വന്നോ.......
ഷംസി :അയ്യോടാ അങ്ങനിപ്പോ വരണ്ടാ മോൻ ചെന്ന് മോന്റെ അനിയത്തിയോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കു അപ്പോഴേക്കും ഞങ്ങൾ എത്താം......
അവൾ മെല്ലെ അവളുടെ റൂമിൽ പോയി അവൻ സോഫയിൽ വന്നിരുന്നു .....
ഒരു പീച് കളർ ചുരിദാറ് അതിനു മാച്ച് ചെയ്യുന്ന ഷാളുമിട്ടു അവൾ അങ്ങോട്ടേക്ക് വന്നു
അവൻ എന്തോ ഓർത്തു ഇരിക്കേണ് അവൾ വന്നത് ഒന്നും അറിഞ്ഞട്ടില്ല.....
അവന്റെ നെറ്റിയിൽ അവളുടെ നനുത്ത ചുണ്ടു
💬 Comments
View all comments