0%

Chapter Title : ഭീവി മനസിൽ 18 [നാസിം]

Author : Kambikathakal Read All Parts 2K

പോയി.

അവൾ നോക്കുമ്പോ ഐഷ എഴുന്നേറ്റില്ല..

അവൾ മെല്ലെ ഐഷയുടെ റൂമിലേക്ക് പോയി.

നോക്കുമ്പോൾ ഒരു മൂലക ചാരി ഇരിക്കുന്നുണ്ട് ഉറങ്ങുകയാണ് കക്ഷി നല്ലോണം കരഞ്ഞട്ടുണ്ട് കണ്ണൊക്കെ കലങ്ങി ഇരിക്കുന്നുണ്ട്....

ഷാഹിന മെല്ലെ ഐഷയുടെ റൂമിലേക്ക് ചെന്നു അവളെ തട്ടി വിളിച്ചു...

ഐഷ പെട്ടന്നു ഞെട്ടി എണീറ്റു...

ഷാഹിന :എന്താണ് ഐഷ ഇതു എന്ത് ഒരു ഇരുപ്പാ ഇതു നീ ഉറങ്ങീലെ ഇന്നലെ.

ഐഷ :ഇല്ല ഇത്ത എന്റെ മോന്റെ കാര്യം ഓർക്കുമ്പോൾ എന്തോ പോലെ വാപ്പ എന്ന് പറഞ്ഞു നടക്കണ ഒരാൾ മെസേജ് വിട്ടിട്ടു പോലും തിരിച്ചു വിളിച്ചില്ല...

ഷാഹിന :അതിനു നീ ഇങ്ങനെ ടെൻഷൻ അടിച്ചിരുന്ന ശെരിയാവോ അപ്പൊ എന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ..

ഐഷ :ഇത്താക് പിന്നേ നിച്ചു എങ്കിലും ഇല്ലേ എനിക്കോ എന്റെ സങ്കടം പറയാൻ ആരാ ഉള്ളത് ..

ഷാഹിന :അയ്യേ എടി പെണ്ണെ അവൻ എന്റെ മാത്രം മോനാണോ അല്ലല്ലോ നിന്റെം കൂടി അല്ലെ പിന്നെന്താ അല്ലെങ്കി അവനെ നീ മോനെ പോലെ കണ്ടിട്ടില്ലേ...

ഐഷ :വെറുതെ പോലും അങ്ങനെ പറയല്ലേ ഇത്ത. ... സത്യം പറഞ്ഞാൽ അവൻ എന്റെ ജീവിതത്തിൽ വന്നപ്പോഴാണ് എന്തെങ്കുലും ഒരു അർത്ഥം വന്നത്.....

ഷാഹിന :എന്നട്ട് ആ ഇങ്ങനെ സാട് അടിച്ചിരിക്കണേ. പോയി കുളിചെടി സുന്ദരി കോതെ.....

ഐഷ അവളെ നോക്കി ചിരിച്ചു കൊണ്ട് എണീറ്റു....

ഷാഹിന :പിന്നേ റമി അത് നമുക്ക് നോക്കാടി. ഒന്നല്ലെങ്കിൽ പടച്ചോൻ നമക്ക് രണ്ട് ആൺകുട്ടികളെ തന്നില്ലേ.... നീ നോക്കിക്കോ റമി ശെരിയാകും.....

അവൾ മൂളികൊണ്ട് തോർത്തും

💬 Comments

View all comments