Chapter Title : ഭീവി മനസിൽ 18 [നാസിം]
:പിന്നെ അവളുടെ ആങ്ങള യില്ലേ നിയാസ് അവനു മായി കെട്ടി മറിയുന്നുണ്ടാകും. ചിലപ്പോ...
ഷംസി :എന്തിനാ ഇക്കാ ഇങ്ങ്നെ പറയുന്നേ.... ഞാൻ അല്ലെ അവരുടെ കൂടെ ഇണ്ടായേ.. ഒരു നോട്ടത്തിൽ കൂടി ഇണ്ടായില്ല.... (അവൾ മനസ്സിൽ ചിരിച്ചു കൊണ്ടാണ് പറഞ്ഞതു.. )
പെട്ടന്നു തന്ന അവന്റെ മുഖം മാറി.....
ഷംസി " പിന്നെ എന്തിനാ നിങ്ങൾ അവളെ കെട്ടിയെ..... എന്നെയും കൊണ്ട് ഇങ്ങ്നെ കറങ്ങണ കാട്ടാനോ..... വേണ്ട ഇക്കാ നിങ്ങൾക് തെറ്റി..... ഈ അവസ്ഥ എനിക്ക് ആണെങ്കിലോ....... വരുന്നത് എന്താകും നിങ്ങടെ അവസ്ഥ.....
അവൻ പെട്ടന്നു ചിന്തിച്ചു..... ശെരിയാണ്....
ഷംസി :പിന്നെ എന്റെ സംശയം അവൾ ഗർഭിണി ആണോ എന്നൊരു ഡൌട്ട്.... ഇക്കാക്ക പണി പറ്റിച്ചില്ലേ....
ഷമീർ മെല്ലെ ചിരിച്ചു....
"എടാ കള്ളാ എന്നിട്ടാണോ എന്നോട് ഇപ്പോഴും ഇങ്ങനെ കാട്ടുന്നെ.... ആ പവ്വത്തിനേം കൊണ്ട് ഒന്നു പുറത്ത് പോയികൂടെ... ഇപ്പൊ അവളുടെ ഇക്കാ ഇണ്ട് ഞാനും വരാം അവനെ കാട്ടാൻ എങ്കിലും അവളോട് ഒന്നു അടുത്തു ഇടപഴകു.......
ഷമീറ് :മ്മ്മ്മ് ശെരി എന്നാ വാ നമുക്ക് തിരിച്ചു പോകാം.....
ഷംസി :നിക്ക് എനിക്ക് ഒരു സിൽക്ക് വാങ്ങിത്ത പിശുക്കാ......
അവൻ വണ്ടി നിർത്തി കടേലെക് പോയി..
ഷംസി ആ തക്കത്തിൽ തന്നെ നിച്ചുനു ടെക്സ്റ്റ് ആഴച്ചു കാര്യങ്ങളുടെകിടപ്പുവശം .... അവൾ പറയുന്ന പോലെ ഇരിക്കാൻ നിൻസിയോട് പറയാൻ പറഞ്ഞു.... അവർ വരെണെന്ന്.....
അവനു പെട്ടന്നാണ് ബോധം വന്നത്
""അല്ലാഹ് ഞാൻ ഇതു അവളോട് പറഞ്ഞില്ലല്ലോ.....
അവൾ അവന്റെ മടിയിൽ തലവെച്ചു കിടക്കുവാണ്.......
അവനു അവളോട് എങ്ങനെ പറയണം എന്ന് ഒരു പിടിയും ഇല്ലാ.....
""നിൻസികുട്ടി......
എന്താടാ കുരങ്ങാ ഇനി കുറുമ്പ് ഇടുകല്ലേ മനുഷ്യന് നടു നിവർത്താൻ പറ്റുന്നില്ല.....
നിച്ചു :അതെല്ല ഷംസി ഷെമീറിന്റെ കൂടെ ആണ്... പോയത്....
അവൻ അത് വിക്കി വിക്കി
💬 Comments
View all comments