0%

Chapter Title : ഭീവി മനസിൽ 18 [നാസിം]

Author : Kambikathakal Read All Parts 2K

നമ്മുടെ ബന്ധം മുന്നോട്ടു പോയാൽ ചിലപ്പോൾ ഒരു പക്ഷെ നിൻസിയുടെ പിരി വിട്ടുപോകും അവൾക്കു നിങ്ങളെ അത്രക് ഇഷ്ട്ടമാണ്.. വെറുതെ നമ്മൾ ഒരു തെറ്റ് ചെയ്യണോ....

ഷമീർ അവളെ നോക്കി...

""അപ്പൊ നിനക്ക് എന്നെ വേണ്ടാതായോ...

ഷംസി :അങ്ങനല്ല.... അവൾക്കു മനസ്സിലായി ഇക്കാക്കയാണ് എന്നെ വിളിച്ചത്.. എന്ന് ഞാൻ വരാം നേരം ആ പാവത്തിന്റെ കണ്ണ് നിറഞ്ഞിരുന്നു..... എന്തിനാ ഇക്കാ നമ്മൾ തമ്മിൽ ഇങ്ങനെ പ്രാക്‌ വാങ്ങി കൂട്ടുന്നെ....

ഷമീറ് :പിന്നെ അവളുടെ ആങ്ങള യില്ലേ നിയാസ് അവനു മായി കെട്ടി മറിയുന്നുണ്ടാകും. ചിലപ്പോ...

ഷംസി :എന്തിനാ ഇക്കാ ഇങ്ങ്നെ പറയുന്നേ.... ഞാൻ അല്ലെ അവരുടെ കൂടെ ഇണ്ടായേ.. ഒരു നോട്ടത്തിൽ കൂടി ഇണ്ടായില്ല.... (അവൾ മനസ്സിൽ ചിരിച്ചു കൊണ്ടാണ് പറഞ്ഞതു.. )

പെട്ടന്നു തന്ന അവന്റെ മുഖം മാറി.....

ഷംസി " പിന്നെ എന്തിനാ നിങ്ങൾ അവളെ കെട്ടിയെ..... എന്നെയും കൊണ്ട് ഇങ്ങ്നെ കറങ്ങണ കാട്ടാനോ..... വേണ്ട ഇക്കാ നിങ്ങൾക് തെറ്റി..... ഈ അവസ്ഥ എനിക്ക് ആണെങ്കിലോ....... വരുന്നത് എന്താകും നിങ്ങടെ അവസ്ഥ.....

അവൻ പെട്ടന്നു ചിന്തിച്ചു..... ശെരിയാണ്....

ഷംസി :പിന്നെ എന്റെ സംശയം അവൾ ഗർഭിണി ആണോ എന്നൊരു ഡൌട്ട്.... ഇക്കാക്ക പണി പറ്റിച്ചില്ലേ....

ഷമീർ മെല്ലെ ചിരിച്ചു....

"എടാ കള്ളാ എന്നിട്ടാണോ എന്നോട് ഇപ്പോഴും ഇങ്ങനെ കാട്ടുന്നെ.... ആ പവ്വത്തിനേം കൊണ്ട് ഒന്നു പുറത്ത് പോയികൂടെ... ഇപ്പൊ അവളുടെ ഇക്കാ ഇണ്ട് ഞാനും വരാം അവനെ കാട്ടാൻ എങ്കിലും അവളോട്‌ ഒന്നു അടുത്തു ഇടപഴകു.......

ഷമീറ് :മ്മ്മ്മ് ശെരി എന്നാ വാ നമുക്ക്

💬 Comments

View all comments