Chapter Title : ഭീവി മനസിൽ 18 [നാസിം]
ആണെന്ന് കരുതിയാണ് പറഞ്ഞതു....
പക്ഷെ ഷെമീറിന് അതുകേട്ടപ്പോൾ ഷംസി പറഞ്ഞത് സത്യം ആണെന്ന് കരുതി...
അവൻ മെല്ലെ.
നിൻസി......
ഒരു പരുക്കൻ സൗണ്ട് കേട്ടപ്പോൾ അവളുടെ ഉള്ളു പിടഞ്ഞു...
പടച്ചോനെ ഇക്കാക്ക ആണെന്ന് കരുതിയ താൻ പറഞ്ഞെ... ഷെമീർകാക്കു വല്ലതും മനസിലായി കാണുമോ.....
അവൾ മെല്ലെ അവനെ നോക്കി ബെഡിൽ എണീറ്റു മര്യാദക് ഇരുന്നു....
അവൾ ഒന്നും മിണ്ടിയില്ല ബെഡിൽ കിടന്ന തട്ടം ഇടുത്തു അവളുടെ മാറു മറച്ചു തല കുനിച്ചു ഇരുന്നു....
ഷെമീർ :നിനക്ക് എന്നോട് ദേഷ്യം ആണല്ലേ എന്നോട് ഷെമിക്.... ഇനി എന്റെ ജീവിതത്തിൽ നീയല്ലാതെ ഒരു പെണ്ണില്ല..
നിന്നെ മനസ്സിലാക്കാൻ എന്റെ അനിയത്തി വേണ്ടി വന്നു....
അവൻ അതു പറഞ്ഞപ്പോൾ നിൻസി അവന്റെ മുഖത്തു നോക്കി....
രണ്ട് പേരുടെയും മുഖത്തു കണ്ണുനീർ വന്നു.....
ഷമീർ നീ ഒന്നു ഒരുങ്ങു നമുക്ക് പുറത്ത് പോകാം......
നിൻസി :കാർ ഉമ്മാ പോയെക്കെല്ലേ....
ഷമീറ് :നീ എന്റെ കൂടെ ബൈക്കിൽ കയറില്ല.... വാടി പെണ്ണെ..... നമുക്ക് ഒന്നു കറങ്ങി വരാം....
നിൻസി :ഇവിടെ ഇക്കയും ഷംസിയും ഇണ്ട്..
.
ഷമീർ :അവര് അവിടെ ഇരുന്നോളും.... എനിക്ക് എന്റെ പെണ്ണിനേം കൊണ്ട് പുറത്തു പോകണ്ടേ....
അവന്റെ വാക്കുകളിൽ നിൻസിക് എന്തോ തിരികെ കിട്ടിയ പോലെ ആയിരുന്നു......
അവൻ അവളുടെ നെറ്റിയിൽ ഒരു മുത്തം നൽകി പുറത്തേക് പോയി....
നിൻസിക് ടെൻഷൻ കൂടി....
.
പടച്ചോനെ ഇവിടെ എന്തല്ലാം ആണ് നടക്കുന്നത്...
കുറച്ചു മുൻപ് എന്റെ സ്വന്തം ആങ്ങളയും മായി കെട്ടിമറിഞ്ഞു.... ദേ ഇപ്പോൾ എന്റെ ബർത്താവിന്റെ കണ്ണിൽ ആത്മാര്തമായ
💬 Comments
View all comments