Chapter Title : ഭീവി മനസിൽ 18 [നാസിം]
ഐഷ :എനിക്കല്ലേ അറിയൂ ഈ സുന്ദരി പാത്തൂന്റെ കടി.....
ഷാഹിന :ഓ ഒരു പാവം ഒട്ടും കഴപ്പില്ല അവൾക്കു .....
ഐഷ :അത് വീടു ഇത്ത.....
""എന്നാലും എന്ത് രാസമായിരുന്നുമു പണ്ട് ല്ലേ.....
ഷാഹിന :അത് തന്നെ അവര് ഗൾഫിലേക്കു പോകും പിള്ളേര് ചെറുത്...
പിന്നെ എന്ത് ചെയ്യാനാ നമുക്ക് ഇതാകുമ്പോൾ ഒരു കൊഴപ്പവും ഇല്ലല്ലോ....
ഐഷ :പക്ഷെ ഇപ്പോവേണ്ട അതുങ്ങൾ എങ്ങാൻ വന്നാൽ തീർന്നു നമുക്ക് ഇന്നു രാത്രി അന്നത്തെ പോലെ കൂടാന്നേ.... എന്തെ......
ഷാഹിന :ഞാൻ എപ്പോഴേ റെഡി...
ഐഷ : ഹഹഹഹ.....
നിൻസിയുടെ വീട്ടിൽ......
ഷംസി :എന്തോരം നേരം ആയി അതുങ്ങൾ പോയിട്ടു
നിച്ചു :മ്മ്മ്മ്
:""ടോ ഞാൻ തന്റെ മടീൽ കിടന്നോട്ടെ കുറച്ചുനേരം......
ഷംസി :അത് കൊഴപ്പുള്ള വേറെ വെല്ല ഉദ്ദേശം ഉണ്ടേൽ കൊല്ലും ഞാൻ......
അവൻ അവളുട മടിയിൽ മലർന്നു കിടന്നു.... അവളുടെ കണ്ണിലേക്കു നോക്കി....
ഷംസി അവളുടെ നീളൻ വിരലുകൾ അവന്റെ തലമുടിയിൽ കൊതി അവനെ നോക്കി....
""ഇങ്ങനെ നോക്കല്ലേ ചെക്കാ എനിക്ക് എന്തോ പോലെ ആകുന്നു....
നിച്ചു :എനിക്കും
അവൻ അവന്റെ കൈ അവളുടെ മുടിയുടെ പിറകിൽ പിടിച്ചു അവന്റെ ചുണ്ടിനോട് അടുപ്പിച്ചു ....
നിച്ചു :എനിക്ക് ഒരുമ്മ തരോ.....
ഷംസി :അനുവാദം ചോദിച്ചേ ചെയ്യൂ....
അവൾ പറഞ്ഞു തീർന്നതും അവൾ അവന്റെ ഒറേൻജ് അല്ലികൾ വായിലാക്കി നുണഞ്ഞു കുടിച്ചു.പെട്ടന്ന് കാളിംഗ് ബെൽ അടിച്ചു രണ്ടുപേരും അടർന്നു മാറി....
ഷംസി പോയി വാതിൽ തുറന്നു....
പോയ നിൻസിയെ അല്ല കണ്ടത് ചിരിച്ചു കളിച്ചു കയ്യിൽ രണ്ടുമൂന്നു കിറ്റുകൾ
💬 Comments
View all comments