Chapter Title : ഭീവി മനസിൽ 19 [നാസിം]
കിടന്നു.......
"""""""""''''''''''''''"""""""""""""""""""""""""""""""""""""""""""""""""""""""""""""""""
ഐഷ :നാളെ പോണ്ടേ അങ്ങൊട്.....
ഷാഹിന :നിനക്ക് വിഷമം ഇണ്ടല്ലേ....
ഐഷ :അതെല്ല ഇത്താ എന്തോ അവന്റെ കൂടെ അതും അവർ എന്ത് കരുതും....
ഷാഹിന :ഞാൻ ഒരു മാർഗം കണ്ടിട്ടുണ്ട്...
ഐഷ: 'എന്താ അത്......
ഷാഹിന :പറയാം....
അവൾ ഫോൺ എടുത്തു മെല്ലെ ജാസ്മിന് വിളിച്ചു......
ജാസ്മിൻ :ആ എന്താ ഇത്താ പതിവില്ലാതെ......
ഷാഹിന :അത് എന്തൊക്കെയാ വിശേഷം
ജാസ്മിൻ :സുഖം... വെറുതെ വിളിച്ചതാണോ.....
ഷാഹിന :അല്ല ഒരു കാര്യം പറയാൻ ഉണ്ട് എങ്ങനെ പറയും എന്നറിയില്ല....
ജാസ്മിൻ :എന്തിനാ ഇത്താ മുഖവുര പറഞ്ഞോ എന്തായാലും......
ഷാഹിന :അത് നിന്റെ മോളെ ഇങ്ങട് വിടുവോ.....
ജാസ്മി :അതിനെന്താ അവൾ അവിടെ വന്നു രണ്ടുസം നിന്നോട്ടെ.....
ഷാഹിന :അതല്ല .... അവളെ ഞങ്ങടെ മരുമോളായി തരുവോ എന്നു.......
ജാസ്മിനു ഷാഹിന പറഞ്ഞത് കേട്ട് സന്തോഷമായി..... നിച്ചുനെ തന്റെ മരുമോനായി കിട്ടുന്നു.......
ഷാഹിന :എന്താ നീ ഒന്നും പറയാത്തെ....
ജാസ്മിൻ :അത് നിച്ചുനു അവളെ ഇഷ്ടകോ ഇത്താ.....
ഷാഹിനക് അത് കേട്ടപ്പോ തന്നെ ടെൻഷൻ ആയി
ഷാഹിന :അതല്ല ഞാൻ ഉദ്ദേശിച്ചത് റമി മോനു ആണ്..... ജാസ്മിൻ ഒന്ന് ഞെട്ടി അത് കേട്ടപ്പോ..... ജാസ്മിൻ :എന്ത് റമിക്കോ അതിനു അവനു പ്രായം ആയോ......
ഷാഹിന വൈദ്യൻ പറഞ്ഞത് അതേപടി അവളോട് പറഞ്ഞു....
ജാസ്മിൻ :എന്താണ് ഇത്താ ഈ പറയുന്നേ ഇതിനു ഞാൻ സമ്മതിച്ചാലും ബഷീ സമ്മതിക്കൂല ഹാദിയും...
ഷാഹിന :അറിയാം.... അവനു ഈ ട്രീറ്റ്മെന്റ് ചെയ്യുമ്പോ പഴയ പോലെ ആകും.. മാത്രവുമല്ല ഞങ്ങടെ പേരിലുള്ള മുഴുവൻ
💬 Comments
View all comments