Chapter Title : ഭീവി മനസിൽ 6 [നാസിം]
ഞാനെന്നാ പോട്ടെ
ഞാൻ "" ഇരിക്ക് കുഞ്ഞാ
കുഞ്ഞ "" ഈ ചെക്കൻ ഡാ പണിയുണ്ട് അവിടെ.ഉമ്മയുള്ളോണ്ട് ആടുകളേലാണ്
ഞാൻ "" കുഞ്ഞാ എന്റെകൂടെ കിടക്കോ
കുഞ്ഞ "",അയ്യടാ ചെക്കന്റെ ഒരു പൂതിയെ കയ്യും കാലും ഒടിഞ്ഞു എന്നാലും ഇതിനു ഒരു കുറവ് ഇല്ലല്ലേ .
ഞാൻ "",അയ്യേ അതിനല്ല
കുഞ്ഞാ."" പിന്നെ
ഞാൻ "" കുഞ്ഞക്ക് നല്ല സൂപ്പർ സ്മെൽ.ആണ്
കുഞ്ഞ "" പോയി പെണ്ണ് കെട്ടട ചെക്കാ അവന്റെ ഒരു മണപ്പികലു.
ആആആ എന്റെ തലക്കിട്ട് ഒരു കിഴുക്കും തന്നു കുഞ്ഞ പോയി.
പതിവുപോലെ ഉമ്മി എനിക്കുള്ള ഫുഡുമായി വന്നു .
ഞാൻ ഉമ്മിക്കി ബെഡിൽ ഇരിക്കാൻ സ്‌പേസ് കൊടുത്തട്ടു.ഉമ്മി ഇരുന്നപ്പോ ഞാൻ ഉമ്മിടെ മടിലേക്കു തലവെച്ച് കിടന്നു
ഉമ്മി ""മയങ്ങാണ്ട് എണീച്ചിരുന്നെ ചെക്കാ എനിക്ക് വേറെ പണിയിൻഡ്.
ഞാൻ "",ഉമ്മിക്കെന്താ ഇപ്പൊ.എന്നോട്ഒരു സ്നേഹോം ഇല്ല.
ഉമ്മി."" ആ നിന്നെ സ്നേഹിക്കാനുള്ള ആള് വന്നിണ്ടല്ല.
കുഞ്ഞ വന്നതാണോ ഉമ്മി ചോയ്ക്കുന്നെ.
ഞാൻ "" ആരാഉമ്മി.
ഉമ്മി "" വേറെയാര് നിന്റെ വാപ്പ അല്ലാണ്ടര്.
ഞാൻ "" വെറുതെയല്ല ഉമ്മിടെ മുഖം ഇങ്ങനെ ഇരിക്കുന്നെ.
ഉമ്മി എന്നെ കലിപ്പിട്ടു ഒരു നോട്ടം നോക്കി.
ഞാൻ "" എനിക്കറിയ ഉമ്മിക്കു വാപ്പിനെ ഫേസ് ചെയ്യാൻ പറ്റില്ലാന്ന് പക്ഷെ വാപ്പിക്കു ഇങ്ങോട് വരാതിരിക്കാൻ പറ്റില്ലല്ലോ.
ഉമ്മി "" മ്മ്മ് അതെന്തായാലും പിന്നെ നോക്ക മോൻ ഇപ്പൊ ഇത് കഴിക്കു.
ഉമ്മി എന്നെ കട്ടിലിൽ ചാരിയിരുത്തി നല്ല മുളകിട്ട തെങ്ങ ചമ്മന്തിയും കഞ്ഞിയും എനിക്ക് കോരി തന്നു.ഞാൻ അത് കഴിക്കുന്നതിനനുസരിച്ചു
💬 Comments
View all comments