0%

Chapter Title : ഭീവി മനസിൽ 6 [നാസിം]

Author : Kambikathakal Read All Parts 839
രണ്ടാളും. വേറാരുമല്ല നുമ്മടെ സിസ്. ഞാൻ,, എന്താണ് മരമാക്രീസ് എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ. നിൻസി,,, ഞൊണ്ടൻ വന്നാ. ഇനി ഇയാളുട ഉപദേശം കുടി താ . ഞാൻ ??? എന്റെ നിൻസി. അവര് വന്നു കാണട്ടെടി. കണ്ടാലല്ലേ നിനക്കിഷ്ട്ടാണോ അല്ലെന്നു പറയാൻ പറ്റു. നിൻസി ,,,, എനിക്ക് ആരേം കാണേണ്ടെങ്കിലോ. അതെന്താ വെല്ലോരുമുണ്ടോ. റംസി,,, ഇതുതന്നെണിക്കാ ഞാനും ചോയ്ച്ചോണ്ടിരുന്നേ . ഞാൻ ,,, ഓ കണക്കായി ഇയാളൊന്ന് മിണ്ടാണ്ട് നിക്കോ . ഇക്കാടെ മുത്ത് പറ. നിൻസി,,, അത് അത്,,,
ഞാൻ ,,, ഒന്നുപറ ഉമ്മിനോട് പറഞ്ഞ് ഞാൻ സെറ്റ് ചെയ്യാ നിൻസി,,, വാ ഞാൻ ഇക്കനോട് പറയാം പക്ഷെ ഉമ്മിനോട് പറഞ്ഞു സെറ്റാക്കി തന്നം... ഞാൻ ,, എന്തോ പ്രോബ്ലം ഇണ്ടല്ലോ അല്ലെങ്കി . വേറെ ജാതിയാണോ. നിൻസി,, ഞാൻ പറഞ്ഞല്ലോ ആള് നമ്മളറിയുന്ന ആളാ ഇക്ക എനിക്ക് ഉറപ്പുതാ എന്നാ ഞാൻ പറയാം. ഞാൻ അവളുടെ കയ്യിൽ അടിച്ചു സത്യം ചെയ്തു.. നിൻസി,,, ഞാൻ ഫ്രീ ആകുമ്പോ ഇക്കാടെ റൂമിലേക്ക്‌ വര. അപ്പോഴേക്കും വാപ്പി സാധനങ്ങളുമായി വന്നു. പതിവില്ലതെ എന്നോടും നല്ല രീതിലാണ് സംസാരം വാപ്പി,, എങ്ങനിണ്ട് നിച്ചു നിനക്കിപ്പോ. ഞാൻ,,, കൊഴുപ്പല്ല വാപ്പി എനിക്കെന്തോ പെട്ടെന്ന് വാപ്പിടെ വർത്താനം കൂടുതൽ സന്തോഷം തന്നു വാപ്പി,, പിന്നെ നിന്റെ വണ്ടി ഞാൻ മാറ്റി ബുള്ളറ്റാക്കിയട്ടിണ്ട്. ഞാൻ ഉമ്മിയെ നോക്കുമ്പോ ഉമ്മി എന്നെ നോക്കി ചിരിക്കുന്നു ഓടിച്ചെന്നു ഉമ്മിയെ കെട്ടിപിടിച്ചു ഉമ്മവെക്കാൻ തോന്നി. വാപ്പിയുള്ളോണ്ട് ഞാൻ അത് ഒരു ചിരിയിൽ ഒതുക്കി. രാത്രി ഉമ്മി എനിക്കുള്ള

💬 Comments

View all comments