Chapter Title : ഭീവി മനസിൽ 7 [നാസിം]
. നമുക്കൊന്നു മാറാലോ. അവര് രണ്ടും അവിടെ ഇരുന്നു ഞാൻ പോകാൻ നേരം എന്റ കയ്യിൽ പിടിച്ചു നിൻസി അവളുടെ അടുത്തിരുത്തി.
ഷെമീർ,,,, കണ്ടാടി മരമാക്രി നിന്നെ പോലെ യല്ല അവള് അവളുടെ ആങ്ങളയെ പിടിച്ചു അടുത്തിരുത്തിയ കണ്ടാ അതാ സ്നേഹം.
ഷെമീറിന്റെ പെങ്ങൾ മ്മ്മ്മ് എന്നു പറഞ്ഞു . എന്റെ അടുത്ത് വന്നു ഇക്കാ നമുക്ക് അപ്പുറത്തിരിക്കാം . അവർ സംസാരിക്കട്ടെ.
ഞാൻ ,,, അതിനെന്താ ഞാൻ അവളുടെ കൈ വിടീപ്പിക്കാൻ നോക്കി അവൾ പിന്നെയും ടൈറ്റായി പിടിച്ചു. എന്റെ മുഖത്തു നോക്കി എന്തോ കെഞ്ചുന്ന പോലെ. ഞാൻ ഒരു വിധം അവളുടെ കൈവിടുവിച്ചു അങ്ങോട്ട് ഇരുന്നു.
ഷമീർ എന്തോ അവളോട് പറഞ്ഞു . അവൾ എന്റെ മുഖത്തു നോക്കിയാണ് മറുപടി പറയുന്നത്. ഞാൻ ശെരിക്കും ഒന്നു പേടിച്ചു പെണ്ണ് എന്നെ കേട്ടുള്ളൂ എന്നു പറയോ എന്നർന്നു.
പെട്ടന്നാണ് .
വീണ്ടും ഒരു കിളിനാദം എന്റെ ചെവിട്ടിലേക്കു വന്നത്.
നിച്ചുക്കാ എംബിഎ അല്ലെ.
ഞാൻ പെട്ടെന്ന് ഞെട്ടി.
അല്ല എന്റെ പേരെങ്ങനെ അറിയാം.
അവൾ പറഞ്ഞു പെരുമാത്രമല്ല ഇയാളുടെ ജാതകം വരെ എനിക്കറിയാം.
ഞാൻ , അവളെ നോക്കിയിട്ടു നിന്റെ പേരെന്താ.
അവൾ ,,,, എന്നെ അറിയില്ലല്ലേ
ഞാൻ ,,,, ആദ്യമായിട്ടല്ലേ കാണുന്നെ എനിക്കെങ്ങനെ അറിയാന.
അവൾ ,,,, ആദ്യ മായട്ടൊന്നുമല്ല എന്നെ കാണുന്നത് ഇതിനു മുന്പും കണ്ടിട്ടുണ്ട്.
ഞാൻ എപ്പോ ആആ എനിക്കോർമ്മയില്ല.
മൂന്നു കൊല്ലം മുമ്പ് മണ്ണുത്തി യിൽ ഒരു കല്യാണത്തിന് വന്നതോർമ്മയുണ്ടോ.
ഞാൻ,,, മ്മ്മ് വാപ്പിടെ ഫ്രണ്ടിന്റെ മോൾടെ ..
അവൾ ,,,, അവിടെ ടൗൺഹാളിൽ ഇറക്കത്തു സ്ലിപ്പായപ്പോ വീഴാൻ പോയപ്പോ ഒരാള് പിടിച്ചു. എന്നെ അതു ഓർമ്മയുണ്ടോ.
ഞാൻ ,,,,. മ്മ്മ് ഒരു ചെറിയ കുട്ടിയല്ലേ.
അവൾ ,,,, അത്ര ചെറിയ കുട്ടി യൊന്നുമല്ല 10 ത്തിൽ ആയിരുന്നു ...
ഞാൻ,,,മ്മ്മ്
അവൾ ,,, ഇപ്പോഴും മനസിലായില്ല.
ഞാൻ,,, അതു ചെറിയ കുട്ടിയെ അറിയാം നിന്നെ ഓർക്കുന്നില്ല.
അവൾ,,,, ചിരിച്ചട്ടു ആ ചെറിയ കുട്ടി തന്നെയാ ഞാൻ.
1. ഞാൻ ,,
💬 Comments
View all comments