Chapter Title : ഭീവി മനസിൽ 7 [നാസിം]
ഇപ്പൊ എന്താ അവൾക്കു വേറാരുംഇല്ലല്ലോ.
വാപ്പി,,,, മ്മ്മ് പോകാം അപ്പൊ ഇപ്പൊ അവളെ കാണാൻ വരുന്നവരോട് എന്ത് പറയും.
ഉമ്മി,,, അവര് ഇപ്പൊ വരൂലേ.
വാപ്പി,,, എന്നാ അവര് വന്നട്ടു പോകാം നമുക്ക്.
ഉമ്മി,,,എടി പെണ്ണെ നീ പോയി ഒരുങ്ങിയെ അവളുടെ ഡ്രസ്സ് കണ്ടില്ലേ.
നിൻസി,,, ഉമ്മിക്കു എന്താണ് അവര് ഇങ്ങനെ കണ്ടു എന്നെ ഇഷ്ടായാ മതി. അല്ലെങ്കിൽ എന്നെ കെട്ടാൻ വേറെ ആളിണ്ട് ഇവിടെ.
ഉമ്മി ,,, അതാരാ..
നിൻസി,,,, ഇനി പറഞ്ഞെട്ടെന്തു കാര്യം.
എന്നു പറഞ്ഞവർ എന്നെ നോക്കി റൂമിലേക്ക് പോയി.
ഉമ്മി,,,, ഈ പെണ്ണിനെന്താ വട്ടായ.
വൈകീട്ട് 4 മണിയോടെ അവളെ കാണാനുള്ള കൂട്ടര് വന്നു.
ചെക്കന്റെ വാപ്പ ഉമ്മ പിന്നെ ഒരു പെങ്ങൾ പിന്നെ ചെക്കനും.
അവനെ കാണാനോക്കെ നല്ല മൊഞ്ചുണ്ട ഇരു നിറമാണ് എങ്കിലും രോമങ്ങളാൽ നിറഞ്ഞ നല്ല ഉറച്ച ശരീരം.
വാപ്പ അവരെ സ്വീകരിച്ചു അകത്തു ഇരുത്തി.
ഞാൻ പേര് ചോദിച്ചു അവനോട് .
ഷമീർ എന്നാണ് അവന്റെ പേര് . ഞാൻ ഇടത്തെ കൈകൊടുത്തു.
അവൻ എന്റെ ടുത്ത് വന്നിരുന്നു.
ഷമീർ ,,,, എന്ത് പറ്റി.
ഞാൻ ,,, ചെറുതായി ഒന്നു വീണാണ്.
വാപ്പി ,,, അതെ ഒന്നു മണ്ണ് ടെസ്റ്റ് ചെയ്താണ് അവൻ.
അവരെല്ലാം ചിരി തുടങ്ങി. കൂട്ടത്തിൽ ഒരു കിളി കൊഞ്ചുന്ന സൗണ്ടും. അപ്പോഴാണ് ഞാൻ ശെരിക്കും അങ്ങൊട് ശ്രദ്ധിച്ചത്.
ഒരു അറേബ്യൻ ഫ്രോക്ക് നല്ല ഡിസൈനിങ്ങിൽ ഫുൾ ലെങ്ത് എല്ലാം മറച്ചു കൊണ്ട് ക്രീം കളർ ഹിജാബിൽ . മാൻ പെട കണ്ണ്
💬 Comments
View all comments