0%

Chapter Title : ഭീവി മനസിൽ 7 [നാസിം]

Author : Kambikathakal Read All Parts 1.7K
അവൾ,,,, ചിരിച്ചട്ടു ആ ചെറിയ കുട്ടി തന്നെയാ ഞാൻ. 1. ഞാൻ ,, ?? ആര് ഷമ്‌സിയോ. അവൾ,,,, അപ്പൊ എന്റെ പേര് അറിയാം. ഞാൻ,,, അതു ഞാൻ അപ്പൊ ചോദിച്ചോണ്ടല്ലേ. നീ പറഞ്ഞെ ആരോടും പറയണ്ടന്നു. അവൾ,,,,, മ്മ്മ് ഞാൻ ,,, എന്നാലും എന്ത് മറ്റൊണ് തനിക്കു. അവൾ ,,,, ഇയാൾക്കും മാറ്റമുണ്ട്. ഞാൻ , ങേ അവൾ ,,,,, ചെറുതായി മീശ ഒക്കെ ആയി ചെറിയ കുറ്റിത്താടിയും. ഇപ്പൊ കണ്ടാ പറയുലല്ലോ ഫുൾ ജിമ്മും കട്ട താടിയും മീശയും കാണാൻ നല്ല ചുള്ളനായിട്ടുണ്ട്. ഞാൻ ??? നീയും ഒട്ടും മോശമില്ലല്ലോ. അവൾ ,,, ഇക്കാടെ നമ്പർ തരോ. ഞാൻ,,, അതെന്തിനാ. അവൾ ,,,, വല്ലപ്പോഴും വാട്സാപ്പിൽ ടെക്സ്റ്റ്‌ ചെയ്യാലോ. ഞാൻ ,,,, മ്മ്മ് 79,,,,,,, ,,,,,,,, അവൾ ,,,,,,,,,, ഞാൻ ഒരു മെസ്സജ് വിട്ടട്ടുണ്ടെ.
ഞാൻ,,, മ്മ്മ്മ് ഞാൻ അപ്പോഴണ് നിൻസിയെ ശ്രദ്ധിക്കുന്നത് ഇപ്പൊ നേരത്തെ ഉള്ളത്ര ദേഷ്യമില്ല മുഖത്തു ഇടയ്ക്കു ചിരിക്കുന്നുമുണ്ട്. ഓഊ ഭാഗ്യം. അവരുടെ കാപ്പി കുടി കഴിഞ്ഞു അവർ ഇറങ്ങി . ഇറങ്ങാൻ നേരം ഷമീർ നിൻസിയെയും ഷംസി എന്നെയും നോക്കി ചിരിച്ചു. ഞാൻ നിൻസിയോട് ചോദിച്ചു. നിനക്കിഷ്ടയോ അവനെ. നിൻസി ,,,, കൊഴുപ്പല്ല ആള് നല്ല തമാശ കാരനാണെന്നു തോനുന്നു. ഞാൻ ,,,, മ്മ്മ് സമാധാനായി. അവൾ എന്റെ ചെവിയിൽ വന്നു പറഞ്ഞു അങ്ങനെ സമാദാനിക്കണ്ട. ഞാൻ അവളെ ദയനീയമായി നോക്കി നിന്ന്. കുറച്ചുനേരം റൂമിൽ ചെന്ന് കിടന്നപ്പോഴാണ് ആരുടെയോ കാൽ പേര് മാറ്റം കേട്ടത് നോക്കുമ്പോ ഉമ്മിയാണ്.

💬 Comments

View all comments