Chapter Title : ഭീവി മനസിൽ 7 [നാസിം]
സീരിയസ് ആണ് ഉമ്മി വരൂല. ഇന്.
നിൻസി,,,, ഓഓഓ സമദാനായി.
ഞാൻ,,,,,, അതെന്താ.
നിൻസി ,,,,,, ഇനിയിപ്പോ സ്വസ്ഥയായി ഇന്ന് എന്റിക്കടെ ഒപ്പം കിടക്കാലോ.
ഞാൻ,,, ഓഓഓ അങ്ങനെ. കിടക്കൽ ഒന്നും കോഴപ്പുല്ലാ. മനുഷ്യന് പാടില്ലാത്തെണ് വെറുതെ കൊതിപ്പിക്കരുത് ട്ടാ.
നിൻസി,,,,, അങ്ങേനെണാ. എന്നാ ഞാൻ ഇന്ന് ഒന്നുല്ലാണ്ട് കിടക്കുള്ളൂ. ഇയാളുടെ കൺട്രോൾ നോക്കണോലോ.
ഞാൻ, ടി നിന്നെ ഞാൻ..
ഞങ്ങൾ ഫുഡ് അടി കയിഞ്ഞു. ഞാൻ റൂമിലേക്ക് പോകാൻ നേരം.
നസിയുമ്മ....,,,, മോനെ ഇന്ന് ഒറ്റയ്ക്ക് കിടന്നോളുലെ.
ഞാൻ,,, അതിനെന്താ കൊഴുപ്പല്ല.
നസിയുമ്മ,,, മോളു എവ്ടെണ് കിടക്കുന്നെ .
നിൻസി,,,, നസിയുമ്മ എവ്ടെണ് കിടക്കുന്നെ.
നസിയുമ്മ,,, നമുക്ക് അവിടെ കിടക്കാ റമിടെ ഒപ്പം.
നിൻസി,,,, ഞാൻ ഇല്ല ഞാൻ ഇക്കാടുത്തു കിടന്നോളാ.
നസിയുമ്മ ...,,, എന്നാ ശെരി പോകുമ്പോ ലൈറ്റ് ഓഫാകണെ. നീ എന്ത് കണ്ടിരിക്കേണ് ടീവീല് .
നിൻസി,,,,, ഇതിലെ ടോവിനോന്റെ സൂപ്പർ പടംഇണ്ട് ഞാൻ അതു കഴിഞ്ഞു കിടകുള്ളു.
നസിയുമ്മ,,,,, ഓഓഓ എന്തെങ്കിലും ചെയ് പോകുമ്പോ ലൈറ്റ് ഓഫാക്കി പോ.
ഞാൻ റൂമിൽ ഇരുന്ന് വെറുതെ നെറ്റ് നോക്കി കൊണ്ടിരുന്നപ്പോൾ. വാട്സാപ്പിൽ പരിചയമില്ലാത്ത നമ്പറിൽ ഒരു ടെക്സ്റ്റ് വന്നു. ???
ഒരു സ്മൈലി സ്റ്റിക്കെർ ഞാനും വിട്ടു.??? അപ്പൊ വീണ്ടും ഫുഡ് എന്നു വന്നു.
ഞാൻ യെസ് എന്നു പറഞ്ഞു.
ഞാൻ വീണ്ടും വിട്ടു ????.
തിരിച്ചു റിപ്ലൈ വന്നു. ???.
ഞാൻ വീണ്ടും ചോതിച്ചു ആരാണ്. അപ്പോൾ ഒരു voice മെസ്സേജ് വന്ന്. കറങ്ങി കൊണ്ടിരുന്നത് നിന്നപ്പോൾ ഞാൻ ആ കിളിനാദം
💬 Comments
View all comments