Chapter Title : ഭീവി മനസിൽ 8 [നാസിം]
ഡയലോഗും.
അഞ്ചു,,,, പയ്യെ തിന്നപോരെ. ആരും കൊണ്ട് പൊകുലല്ലോ. എന്നട്ട് അവള് എന്റെ ചെവിയിൽ പറഞ്ഞു ഊണ് കഴിക്കുമ്പോൾ എങ്കിലും മര്യാദക്ക് ഇരിക്കണം. എനിക്കു ആകെ എന്തോ പോലെ യായി. കൈ കഴുകാൻ നേരം. രമ്യാ എന്നോട് പറഞ്ഞു.
രമ്യാ,,, പെണ്ണിനു ഞാൻ നിന്റെ കൂടെ ഇരുന്നത് ഇഷ്ട്ടമായില്ലല്ലേ.
ഞാൻ,,, മ്മ് നീ ഇരുന്നത് കൊഴപുല്ല. പക്ഷെ നിന്റെ കാലു വെച്ചിരുന്നത് അവൾക്കു കലിപ്പ്ആയി.
രമ്യാ,,, ആഹാ എന്നാ ഇന്ന് കാട്ടിത്തരാ.
ഞാൻ,,, വേണ്ടെടി അത് പാവോല്ലേ.
രമ്യാ,,, അപ്പോ രണ്ടിനും മുടിഞ്ഞ പ്രേമോണ് എങ്കി പരസ്പരം പറഞ്ഞൂടെ.
ഞാൻ,,, ഏയ് വേണ്ടെടി ശെരിയാകുല.
രമ്യാ,,,,, കോപ്പ് ഞാൻ ഇതു ഇന്ന് റെഡിയാക്കി തരാം.
ഞാൻ,,, വേണ്ട ടോ.
ഞങ്ങൾ അവിടന്നു തിരിച്ചു.. തൊടുപുഴ കഴിഞ്ഞ പ്പോ മുതൽ നല്ല സൂപ്പർ തണുപ് കിട്ടാൻ തുടങ്ങി. സത്യം പറഞ്ഞാൽ തണുത്തു വിറക്കും.ഈ സമയത്ത് ഒക്കെ യാണ് കെട്ടിപ്പിടിച്ചു പൊകണ്ടത്. ആരോട് പറയാൻ ആരു കേക്കാൻ. ബെഞ്ചിൽ ചെറിയ ഇരുത്തത്തിൽ തന്നെ ഇവിടെ ഒരാള് ശെരിക്കും അഗന്നു ഇരിക്കേണ്. രമ്യടെയും റോഷന്റെ യും ഇരുത്തം കാണുമ്പോൾ കൊതിയാകുന്നു. എവടെ നമുക്ക് യോഗുല്ലാ അണ്ണാ ഒന്നിനും. കുറച്ചു കയിഞ്ഞു ഞാൻ നോക്കുമ്പോ ഒരാള് എന്റടുത്തുചേർന്ന് ഇരുന്നു. ഇപ്പൊ ശെരിക്കും എന്റെ പുറവും അവളുടെ നെഞ്ചും മുട്ടി മുട്ടില്ല എന്നപോലെ യാണ് ഇരിക്കുന്നത്. പെട്ടന്ന് തന്നെ എന്റെ രണ്ടു ഷോൾഡറിലും ചെറിയ ഒരു ചൂട് അനുഭവപെട്ടു. അവൾ എന്റെ തോളിൽ കൈവെച്ചതാണെന്ന് മനസ്സിലായി. എനിക്കു കുളിരു കോരിയപോലെ യായി. കുറച്ചും കുടി
💬 Comments
View all comments