0%

Chapter Title : ഭീവി മനസിൽ 8 [നാസിം]

Author : Kambikathakal Read All Parts 1.5K

ഇവള് വയങ്കര സൈലന്റ് ആണ് എന്നാൽ നല്ല പഠിപ്പിയും. കൂട്ടത്തിൽ ഏറ്റവും ലൂക് അതിവൾക്കാട്ടോ. ഒരു രക്ഷയുമില്ല. എപ്പോഴും ദാവണി അവളുടെ വെളുത്ത മുഖത്തു ചെറുതായി ഐശ്വര്യത്തിന്റെ സൂചകമായി എപ്പോഴും ചന്ദനം ഇണ്ടാകും. എന്തോ ഇവളുടെ അടുത്ത് നിൽകുമ്പോൾ കിട്ടുന്ന പോസറ്റീവ് എനർജി എനിക്കു ആരുടെ അടുത്തും കിട്ടുന്നില്ല. ഒരു പ്രത്യേക മണം ആണ് ഇവളുടെ അടുത്ത് നിക്കുമ്പോൾ ഒരു പെർഫ്യൂമിനും ആ സ്മെൽ കിട്ടില്ല എന്തോ ഇവളോട് സംസാരിക്കാൻ തന്നെ എനിക്കു നല്ല ഇഷ്ടമാണ്. പക്ഷെ ഈ പിശാശ് അങ്ങനെ സംസാരിക്കില്ല.ഇപ്പോഴും എന്നെ ഞെട്ടിച്ചത് എന്താന്നു വെച്ചാൽ എല്ലാവരുടെ കയ്യിലും നല്ല ഫോൺ അങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ ഇണ്ട് ഇതിന്റെടുത്ത് മാത്രം ഞാൻ ഒന്നും കണ്ടട്ടില്ല. ഇവൾക്കു എന്നോട് സംസാരിക്കാൻ മാത്രമേ ഈ നാണം ഓകെ ഞാൻ കണ്ടട്ടുള്ളു. റോഷൻ ഉണ്ണി ജോയ് അവരോടെല്ലാം പക്കാ കമ്പനി യാണിവൾ. അതു മാത്രുള്ളു എനിക്കു ദേഷ്യം. ഞാൻ എന്നാൽ വേറെ ഫ്രഡ്‌സായി വർത്താനം പറഞ്ഞിരിക്കുമ്പോൾ അവൾ ഇടങ്കണ്ണിട്ടു നോക്കും.

ഒരു ദിവസം ഞാൻ ഉമ്മിക്കു ഫോൺ വിളിച്ചോണ്ടിരുന്നപ്പോൾ ഒരാൾ നല്ല നോട്ടൊണ്. ഞാൻ കണ്ണ് കൊണ്ട് കാണിച്ചു എന്തെന്ന് അവൾ മച്ചും എന്നു പറഞ്ഞു ചുമൽ അനക്കി. അപ്പൊ തൊട്ടപ്പുറത്തു രമ്യ ഇരിക്കുന്നുണ്ടായി അവൾ അപ്പൊ തന്നെ പറഞ്ഞു.

രമ്യ,,,, എന്റെ പൊന്നു നിയാസേ നീ അരേട്ടാണ് സൊള്ളുന്നത് എന്നറിഞ്ഞാലേ ഇവിടെ ഒരാൾക്ക് സമാധാനം കിട്ടുള്ളു. ആാാ അമ്മേ.
അവൾ അവളുടെ കയ്യിൽ ഒരു പിച്ചു കൊടുത്ത്. ഞാൻ ചിരിച് ഫോൺ വെച്ച്.

ഞാൻ,,,, ഒന്നു

💬 Comments

View all comments