0%

Chapter Title : ഭീവി മനസിൽ 8 [നാസിം]

Author : Kambikathakal Read All Parts 1.5K

പോണ്.

അഞ്ചു ,,,, ക്ലാസ്സിൽ പോണ്ടേ.

ആതിര,,,, എന്റെ പൊന്നു.മോളെ ബെല്ലടിക്കട്ടെ. അതെല്ല നമുക്ക് സാറ്റർഡേ സൺ‌ഡേ ട്രിപ്പ്‌ പോയാലോ.

ഞാൻ ,,,, ബെസ്റ്റ് എടി എന്റെ അനിയത്തീടെ കല്യാണംആണ്.

രമ്യ,,, അതിനു രണ്ടാഴ്ച്ചയില്ലെ നമുക്ക പോയിട്ട് വരാം പ്ലീസ്.

ഞാൻ ,,, മ്മ് എങ്ങനെ പോകും.

ഉണ്ണി ,,,, അതു നമുക്ക് ബൈക്കിനു വിട്ടാ പോരെ.

ഞാൻ ,,, അതിനു എന്റെ വണ്ടി വീട്ടിലല്ലേ. അതെങ്ങനെ എടുക്കും.

ജോയ്,,,, എന്റെ പൊന്നു മൈരെ അതു തന്നെ വേണോനിണ്ടാ നിനക്ക് വേറെ നോക്കടാ പോകാൻ ഒക്കെയാണോ.

ഞാൻ,,,, അപ്പോ ഇവള് വരോ.

രമ്യ,,, ആര് ,,, അഞ്ജുവോ. അവളിന്ടെങ്കിൽ മാത്രേ നിനക്ക് വരാൻ പറ്റു.

ഞാൻ ,,, എന്റെ പൊന്നു സാധനമേ. അതല്ല അവളെ വീടോ വീട്ടിന്നു.

അഞ്ചു,, എന്നെ വിടൂല ഇങ്ങനെ പോകാനൊന്നും.

റോഷൻ ,,, എടി നിങ്ങൾ പറഞ്ഞു നോക്ക്

അവര് തലയാട്ടി.

രമ്യ ,, എന്നാപ്പിന്നെ നമുക്ക് എല്ലാർക്കും കൂടെ ഇന്ന് ഇവളുടെ വീട്ടിൽ പോയാലോ.

ഞാൻ ,,,, പോകാലോ.

അഞ്ചു,,,, ങേ അയ്യോ അതു വേണ്ട.

ഞാൻ ,,, എന്നാ നിങ്ങൾ പൊയ്ക്കോ ഞാനില്ല.

അഞ്ചു,,, കൊഴപ്പല്ല.

രമ്യ ആതിര ആൻ മേരി ഇവരുടെ വീട്ടിൽ ഒന്നും പ്രോബ്ലം ഇണ്ടായില്ല. അഞ്ചുന്റെ വീട്ടിൽ സീൻ കിട്ടുമെന്ന് ഏതാണ്ട് ഉറപ്പാണ്.

ഞങ്ങൾ കോളേജ് വിട്ടു അവളുടെ വീട്ടിലേക്കു പോയി ബൈക്കിനാണ് പോയത്. അഞ്ചു ക്ലാസ്സ്‌ വിട്ടു നേരത്തെ തന്നെ എത്തിയിട്ടുണ്ട് അവിടെ. വീടിന്റെ മുറ്റത് എന്നെ കണ്ടതും അയ്യോ എന്നും പറഞ്ഞു പെണ്ണ്

💬 Comments

View all comments