Chapter Title : ഭീവി മനസിൽ 9 [നാസിം]
അവൾ,,, ഞാൻ എല്ലാം അവനോടു പറഞ്ഞട്ടുണ്ട് എനിക്കെന്റെ ഇക്കാക്ക കഴിഞ്ഞേ ആര്മുള്ളു എന്നു.
ഞാൻ,,, എടി മണ്ടി നീ എന്തിനാ അങ്ങനെ ഒക്കെ പറഞ്ഞെ
അവൾ,,, അതൊന്നും കൊഴപ്പല്ല. അതുപോലെ തന്നേണ് അവനും അവന്റെ പെങ്ങൾ കഴിഞ്ഞുള്ളു ആരും.
ഞാൻ,,,, മ്മ്മ് അതെല്ലാർക്കും അങ്ങനെ തന്നെ യല്ലേ
അവൾ,,, മ്മ്മ്
ഞാൻ,,, ഫുഡ് കഴിക്കു പോകാം
ഞങ്ങൾ ഫുഡ് കഴിച്ചു നേരെ തിയേറ്ററിൽ പോയി സ്ക്രീൻ 2 ആയിരുന്നു ഞങ്ങളുടെതു. പ്രതീക്ഷിക്കുന്നപോലെ അത്ര ആളുകൾ ഒന്നും ഇണ്ടായില്ല. ഞങ്ങൾക്കു ലെഫ്റ്റ് സൈഡിൽ ഏറ്റവും ബാക്ക് സൈഡിൽ ആണ് കിട്ടിയത്. ഞങ്ങളുടെ റോയിൽ ഞാനും അവളും മാത്രമേ ഇണ്ടായുള്ളു.. അപ്പുറത്തായി ഇതുപോലെ രണ്ടുപേർ ഇരിക്കുന്നുണ്ടായി. 6.30 നു ആണ് പടം തുടങ്ങുന്നത്. പടം തുടങ്ങി കൈഞ്ഞട്ടും അതികം ആളുകൾ ഒന്നുമില്ല പടം ആണെങ്കിൽ റൊമാന്സും സെക്സും ഫൈറ്റും എല്ലാം കുടി ആകെ എന്തോ പോലെയായി. പെട്ടന്നാണ് എന്റെ കണ്ണ് സ്‌ക്രീനിൽ നിന്നും ഞാൻ ഇരിക്കുന്നതിന്റെ അപ്പുറത്തെ റോയിൽ രണ്ടു പേര് ഇരിക്കുന്നുണ്ടായി.അവരെ ഒറ്റ നോട്ടത്തിൽ തന്നെ പറയാം ലോവേർസ് ആണെന്ന്. എനിക്കെന്തോ അവരുടെ നീക്കം കാണാൻ വയങ്കര ആകാംഷയായി. നിൻസിയെ നോക്കുമ്പോൾ അവൾ സ്‌ക്രീനിൽ തന്നെ കണ്ണ് നാട്ടു കൊണ്ടിരിക്കുവാണ്. ഞാൻ അവരെ നോക്കി ഇപ്പൊ സ്‌ക്രീനിൽ ഒരു അടിപൊളി കിസ്സ് സ്സീൻ ആണ് അവരെ നോക്കുമ്പോൾ. രണ്ടാളും സീറ്റിലേക്ക് താഴ്ന്ന ഇരുന്നു. അവരുടെ രണ്ടു പേരുടെയും മുഖം ക്ലോസപ്പ് ലുക്ക് ആണ്. രണ്ടുപേരുടെയും ചുണ്ടുകൾ തമ്മിൽ ചേരുന്ന കാഴ്ച്ചയാണ് പിന്നെ കണ്ടത്. തീയേറ്ററിൽ ഇങ്ങനെ ഒരു അനുഭവം ആദ്യമാണ്. എനിക്കു എന്താണ് ചെയ്യേണ്ടത് എന്നു തോന്നി പോയി. എന്റെ ശ്രദ്ധ സിനിമയിൽ നിന്നും യഥാർത്ഥത്തിലേക്ക് നോക്കിയിരുന്നു പോയി. രണ്ടുപേരും നല്ല ആക്രാന്തത്തോടെ യാണ് കിസ്സിങ് ചെയ്യുന്നത്. അവൻ എന്തൊക്കെയോ ചെയ്യുന്നുണ്ട് ഇരുട്ട് ആയത് കൊണ്ട് ഒന്നും മനസ്സിലാകുന്നില്ല. ഒരു കാര്യം ഉറപ്പാണ് അവൻ നല്ല തപ്പു തപ്പുവാണ്. കുറച്ചു കയിഞ്ഞു പെണ്ണ് ഇത്തിരി കേറി യിരുന്നു. അവൻ ഇറങ്ങി അവളുടെ മാറിന്റെ അവിടെ കിടന്നു.
മ്മ്മ് ചെറ്റ അവൻ
💬 Comments
View all comments