Chapter Title : ഭീവി മനസിൽ [നാസിം] [Updated]
എന്തിനാ നിച്ചൂട്ടി അവളിങ്ങനെ ദേഷ്യം പിടിപ്പിക്കുന്നെ.
ഞാൻ ,, ചുമ്മാ അവളെല്ലേ ഉമ്മി എനിക്ക് വാട്ടാക്കാൻ പറ്റു.എന്തെങ്കിലും ഓർമ്മ വേണ്ടേ ഉമ്മി ഇവിടുന്നു പോകുമ്പോ. ഇതാകുമ്പോ ഓർത്തു ചിരിക്കാലോ. ഹി ഹി എല്ലാവരും ചിരി തുടങ്ങി.പക്ഷെ നിൻസിടെ മുഖം മാറി.
എനിക്ക് മനസ്സിലായി അവളിപ്പോ കരയുമെന്നു.
വിചാരിച്ചതു പോലെ തന്നെ അവൾ കരഞ്ഞു കൊണ്ട് മുകളിലേക്ക് ഓടി.
കുഞ്ഞു,,, അള്ളോ പെട്ട് അവളിനി ഇപ്പോഴൊന്നും എണീക്കുല.പോയി സമാധാനിപിച്ചോണ്ടു വാ നിച്ചു.
ഞാൻ വേഗം മോളിലേക്കു പോയി.വിചാരിച്ചതു പോലെ തന്നെ ഡോർ ലോക്ക്.
ഞാൻ,,, നിൻസി മോളെ വാതില് തുറക്ക് ടി പ്ലീസ് തുറക്ക് എന്റെ ചക്കരയല്ലേ തുറക്ക്.
രണ്ടു സെക്കണ്ടിനകം വാതിൽ തുറന്നു അവൾ എന്നെ നോക്കാതെ പോയി കമന്നു എന്റെ ബെഡ്ഡിൽ കിടന്നു.
ഞാൻ വേഗം ഡോർ ലോക്ക് ചെയ്തു .അവളുടെ അടുത്തു വന്നിരുന്നു.
ഞാൻ,, നിൻസി ഇക്കാക്കാടെ വാവായല്ലേ സോറി ഞാൻ ചുമ്മാ പറഞ്ഞതാ ഇങ്ങനെ പിണങ്ങല്ലെ.
അവൾ എണീറ്റിരുന്നു കരഞ്ഞു കലങ്ങിയ കണ്ണു തുടച്ചു ഒറ്റ കെട്ടിപ്പിടുത്തം എന്നെ. ഞാൻ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഞെട്ടി പോയി.അവൾ എന്നോട് പറഞ്ഞു
നിൻസി ,,ഇക്കാക്ക എനിക്കറിയില്ല ഇക്കാക്ക അങ്ങെനെ പറഞോണ്ടല്ല എനിക്ക് വിഷമ മായത്.
ഞാൻ,, പിന്നെന്താ എന്റെ മുത്തിനു.
നിൻസി ,,ഇക്കാക്ക ഇവിടുന്നു പോകുന്നത് കൊണ്ട് എനിക്കെന്തോ പോലെ എന്തോ ഒക്കെ മിസ്സാകുന്നത് പോലെ.
ഞാൻ ,,,നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ നീ എന്താ ഉദ്ദേശിക്കുന്നെ. ഞാൻ പോണ്ടേ പഠിക്കാൻ
നിൻസി ,, അതല്ല ഇക്ക അവിടെ പഠിക്കുമ്പോ പല സ്റ്റാലത്തു
💬 Comments
View all comments