0%

Chapter Title : ഭീവി മനസിൽ [നാസിം] [Updated]

Author : kkstories Read All Parts 2.1K
പറഞ്ഞു ഉമ്മി,, അവനും അയിഷയും ഇന്ന് എന്റെ കൂടെയാണ് കിടക്കുന്നെ ഞാൻ വെറുതെ നിൻസിയെ നോക്കിയപ്പോ അവൾ എന്നെ നോക്കി ചിരിക്കുന്നു. നിൻസി,, എന്നാൽ ഞാനും റംസിയും ഇന്നു ഇക്കാടെ കൂടെ കിടന്നോളാ. കുഞ്ഞ,, അതുവേണ്ട രണ്ടിനും ടിക് ടോക് കാണാനാണ്.ഒരു ദിവസം ഞാൻ ആ ടാബ് എടുത്ത് പൊളിച്ചു കളയും അപ്പൊ തീരും രണ്ടിന്റേം അസുഖം. ഉമ്മി,, ആ വേണ്ട ഐഷ അവൻ നാളേം കുടി അല്ലെ ഇണ്ടാകു അവരു കിടന്നോട്ടെ ഒരുമിച്ചു. റംസി ,, യേയ് എയ് ഏയ്. എല്ലാരും അതുനോക്കി ചിരിച്ചു.ഞാൻ ചോറ് പകുതി തിന്നെണീറ്റുപോയി. കുഞ്ഞ ,, ഇവനിതെന്തു പറ്റി. നിൻസി,, ഉമ്മി അങ്ങനെ പറഞോണ്ട ഇക്ക പോയെ അവള് വേറെ കാര്യം ഇടുത്തിട്ടു. നിൻസി,, ഞങ്ങൾ ഈ കാര്യം സംസാരികേർന്നു.മോളില് അപ്പോഴാ ഇവൾ വന്നു വിളിച്ചേ. ഞാൻ നിൻസിയെ നോക്കി മനസ്സിൽ പറഞ്ഞു എടി ഭയങ്കരി.എത്ര പെട്ടെന്നഅവള് ചാപ്റ്റർ ക്ലോസ് ചെയ്തേ. ഇനി റംസി ചോതികുലല്ലോ. ചോറുതീറ്റ കയിഞ്ഞു റംസിയും നിൻസിയും നേരെ മുകളിലേക്ക് പോയി.പോകുമ്പോ എന്നെ നോക്കി ചിരിക്കുകയും ചെയ്തു. ഞാൻ നേരെ പോയി സോഫേല് കിടന്നു. കുറച്ചു കയിഞ്ഞു. ഉമ്മി വന്നു എന്റെ തല തലോടാൻ തുടങ്ങി.
ഞാൻ എണീറ്റ്.ഉമ്മി ഏറ്റെടുത്ത ഇരുന്നു ഞാൻ വേഗം ഉമ്മിയുടെ മടിലേക്കു ചാഞ്ഞു. സ്വന്തം അമ്മയുടെ മടിത്തട്ടിൽ കിടക്കുന്ന സുരക്ഷിതത്ത്വം വേറെ എവിടെ ഇരുന്നാലും. കിട്ടൂല. ഉമ്മി,, എന്താടാ . ഉമ്മിനോട് പറ ഉമ്മിടെ മോനുസല്ലേ നീ ഇങ്ങനിരിക്കുമ്പോ എനിക്കും സങ്കടാകെ. ഞാൻ ,, ഒന്നുല്ലമ്മി എനിക്കെന്റെ ഉമ്മിനെ ഇങ്ങ്നെ

💬 Comments

View all comments