0%

Chapter Title : ഭീവി മനസിൽ [നാസിം] [Updated]

Author : kkstories Read All Parts 2K
നേരെ മൂത്താപ്പടെ വീട്ടിൽ വണ്ടി നിർത്തി ഉമ്മി  ഇത്ത  , മൂത്തു  . ഷാഹിനാ ....  ഓടിവന്നു ഉമ്മിയെ കെട്ടിപിടിച്ചു. ഞാൻ അകത്തേക്ക് കേറി ഞാൻ മനസ്സിൽ ആലോചിച്ചു എന്താണിത് ആനകുട്ടിയ. മൂത്തു ഡാ നീ എന്താ വലിയാളായ. കണ്ട നോക്കണ്ടു അകത്തേക്ക് കേറിപ്പോയത് കണ്ടാ അവൻ . ഉമ്മി .  അതവന് നാണയട്ടല്ലേ ഇത്ത. ഞാൻ , അതോണ്ടല്ല നിങ്ങൾ രണ്ടും കെട്ടിപിടിക്കുന്നതിന്റെ ഇടയിൽ ഞാൻ ജാം ആകണ്ടല്ലോ ഞാൻ ചിരിച്ചുപോയി
മൂത്തു .;;; ഡാ നിന്നെ ഞാൻ ഇവന്റെ വർത്തനത്തിനു കുറവൊന്നുല്ലാട്ട. ഉമ്മി  .;;; കുറവല്ല കൂടുതൽ അല്ലെ ഉള്ളു. അവര് കത്തിവെക്കാൻ തുടങ്ങി അപ്പൊ അടുത്ത റൂമിന്ന് ഇത്താത്ത ഇറങ്ങിവന്നു കുഞായിട്ടു ഞാൻ .”” ഇത്താത്ത സുക്കോണോ മിന്നുനെ ഞാനിടുക്കാം ഫർസാന ,  ഡാ നോക്കി മ്മ്മ് ഞാൻ .അവനെവിടെ ചിഞ്ചു ഇത്ത  , .  ; അവനുറങ്ങിയാടാ ഞാൻ അവനെ സ്കൂളിൽ ചെർകുന്നില്ലേ ഇത്താത്ത. ഇത്ത  ഇല്ലടാ അടുത്ത കൊല്ലം നോക്കണുള്ളൂ ഉമ്മിയും മുത്തും അങ്ങട്ടെക് വന്നു. ഇത്ത  എന്തായി കുഞ്ഞുമ്മ ഇവന്റെ കാര്യം ഉമ്മി ഞാങ്ങ്ൾ അതുതന്നെ പറയേർന്നു മോളെ തിങ്കളാഴ്ച്ച ക്‌ളാസ് തുടങ്ങും ഇന്നു വെള്ളി യാഴ്ച്ചയല്ലേ ചെറിയൊരു വിഷമം ഇതുവരെ മാറി നിന്നട്ടില്ലല്ലോ അവൻ ഇത്ത ,നല്ല കാര്യത്തിനല്ലേ സാരുല്ലാ കുഞ്ഞുമ്മ. മൂത്തു ഞാൻ ഇവളോട് പറഞ്ഞട്ടു കേകണ്ട ഡാ നിച്ചു ഉമ്മിനെ ടെൻഷൻ അടിപികാതെ ഞായറാഴ്ച്ച പോരു ഇങ്ങോട് . ഞാൻ മ്മ്മ്മ് ,  അയ്യോ ഇത്ത ദേ ഇവള് കരച്ചിൽ തുടങ്ങി. ഇത്ത  ഉമ്മിടെ

💬 Comments

View all comments