0%

Chapter Title : Bhoga Pooja 2 [Mkuttan]

Author : Kambikathakal Read All Parts 744

Bhoga Pooja Part 2 | Author : Mkuttan

Previous Part

പ്രിയ വായനക്കാരെ.. ആദ്യ ഭാഗം വായിച്ചതിനു ശേഷം ഈ ഭാഗം വായിക്കുക. അപ്പോഴാണ് യഥാർത്ഥ സാഹചര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുക.

_______________________________

പിറമാടത്തു നിന്നും തിരിച്ചെത്തിയതിനു ശേഷം അവർ വളരെ ആശയ കുഴപ്പത്തിൽ ആയി. സുമിത് ശ്രുതിയെ കുറ്റപ്പെടുത്തുകയും ചെയ്തു. അവൾ കാരണമാണ് അവിടെ പോകേണ്ടി വന്നത് എന്ന കാരണത്താൽ. എന്തു വന്നാലും ഭോഗ പൂജയ്ക്ക് സമ്മതിക്കില്ല എന്ന നിലപാടിലായിരുന്നു സുമിത്. താൽപ്പര്യം ഇല്ലായിരുന്നെങ്കിലും നിലയില്ല കയത്തിലേക്ക് മുങ്ങുന്ന തോണി പോലെ ഉള്ള തങ്ങളുടെ ജീവിതത്തെ കുറിച്ചു ശ്രുതി ഒരുപാട് ആശങ്കപ്പെട്ടു. കുട്ടിയെ എടുക്കാനായി അവൾ ആന്റിയുടെ ഫ്ലാറ്റിലേക്ക് പോയി. യാത്ര പോയ അതേ വേഷം തന്നെയായിരുന്നു അവൾക്ക്. അവൾ കോളിംഗ് ബെൽ അമർത്തി. അൽപ സമയത്തിനു ശേഷം വാതിൽ തുറന്നു. ആന്റിയുടെ ഭർത്താവ് റിട്ടയേർഡ് ജസ്റ്റിസ് മഹാദേവൻ ആയിരുന്നു വാതിൽ തുറന്നത്. "ആഹാ ശ്രുതി മോളോ. പിറമാടം വരെ പോയിരുന്നു അല്ലെ. ജയ പറഞ്ഞിരുന്നു." അവൾ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു. "പുറത്തു നിക്കാതെ അകത്തേക്ക് കയറു. അവൾ ബാൽക്കണിയിൽ കുഞ്ഞിനോടൊപ്പം കളിക്കുന്നുണ്ട്." ശ്രുതി അകത്തേക്ക് കയറി. അവരുടെ ഒരു 3 BHK ആഡംബര ഫ്ലാറ്റ് ആയിരുന്നു. പ്രൗഡി ഉള്ള ആഡംബര ഫർണിച്ചറുകൾ കൊണ്ട് അലംകൃതമായിരുന്നു ആ ഫ്ലാറ്റ്. അവൾ ബൽക്കാണിയിലേക്ക് ചെന്നു. അവിടെ പൊട്ടിച്ചിരിച്ചിരിക്കുന്ന മകനെ കണ്ടു. അവളെ കണ്ടതും കുഞ്ഞു മുട്ടിലിഴഞ്ഞു അവളുടെ അടുത്തേക്കെതി. ശ്രുതി കുഞ്ഞിനെ വാരിയെടുത്തു ഉമ്മ വച്ചു. അവൾ ആന്റിയെ നോക്കി പുഞ്ചിരിച്ചു. കുട്ടി അവളുടെ നെഞ്ചിലേക്ക്

💬 Comments

View all comments