Chapter Title : Bhoga Pooja 3 [Mkuttan]
മണിയോടടുത്തു. വാതിലിൽ തുടർച്ചയായ മുട്ടു കേട്ടു കൊണ്ടാണ് ശ്രുതി ഉണർന്നത്. അവൾ വേഗം വസ്ത്രങ്ങൾ നേരെയാക്കി വാതിൽ തുറന്നു. ഒരു 18 വയസ് പ്രായം തോന്നുന്ന സുന്ദരിയായ പെണ്കുട്ടി അവർക്കുള്ള ഭക്ഷണവും ആയി വന്നതായിരുന്നു. അവൾ അകത്തെ മേശയിൽ ഭക്ഷണം വച്ചു പുഞ്ചിരിയോടെ ശ്രുതിയെ പരിചയപ്പെട്ടു. മായാ എന്നായിരുന്നു കുട്ടിയുടെ പേരു. ഇവിടുത്തെ സ്വാമിയുടെ അനിയന്റെ മകളാണ്. എറണാകുളത്തു ഡിഗ്രി ഫസ്റ്റ് യീയർ പഠിക്കുന്നു. ഒപ്പം ഇവിടുത്തെ പൂജകളിൽ സഹായിക്കാറുമുണ്ടെന്നു അവൾ ശ്രുതിയോട് പറഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവർ വളരെ ക്ലോസ് ആയി. ശ്രുതി മോനെയും എഴുന്നേൽപ്പിച്ചു മോന് ഭക്ഷണം കൊടുത്തു. കൂട്ടത്തിൽ അവളും കഴിച്ചു. മായാ അവർ ഭക്ഷണം കഴിച്ചു കഴിയുന്നത് വരെ അവർക്കൊപ്പം ഇരുന്നു. അവളുടെ കോളേജിലെ വിശേഷങ്ങളും മറ്റും വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. ഭക്ഷണത്തിനു ശേഷം ശ്രുതി പാത്രങ്ങൾ കഴുകുവാനായി എഴുന്നേറ്റപ്പോൾ മായ അവളെ അതിനനുവധിച്ചില്ല. വളരെ നിർബന്ധിച്ചെങ്കിലും മായ സമ്മതിച്ചില്ല. "ഞങ്ങളുടെ അതിഥികളെ ഞങ്ങൾ പണി എടുപ്പിക്കാറില്ല." മായ പുഞ്ചിരിയോടെ പറഞ്ഞു. "ഒ ആയിക്കോട്ടെ." ശ്രുതിയും ചിരിച്ചു കൊണ്ട് പറഞ്ഞു എന്നിട്ട് കൈ കഴുകി തിരിച്ചു വന്നു. മായ അവളെ നോക്കി പറഞ്ഞു "ചേച്ചി വളരെ സുന്ദരിയാണ്." വാത്സല്യത്തോടെ അവളുടെ മുന്നോട്ട് വീണു കിടന്ന മുടി മാടിയൊതുക്കി കൊടുത്തു കൊണ്ട് അവളുടെ കവിളിൽ വാത്സല്യത്തോടെ ചുംബിച്ചു. "പൂജ ഒക്കെ മംഗളമായി നടക്കും. ഒന്നു കൊണ്ടും പേടിക്കണ്ട." അവൾ പത്രങ്ങളൊക്കെ സഞ്ചിയിലാക്കി പോകാൻ തുടങ്ങി "ഞാൻ പറ്റുന്ന സമയത്തൊക്കെ ചേച്ചിയെ കാണാൻ വരാം. ഇപ്പൊ പോയിട്ട് ഞാൻ ജാനകി
💬 Comments
View all comments