Chapter Title : ഭോഗരാഗം 2 [മല്ലുമാൻ]
സമ്മതം
മൂളി .ഒന്നുറപ്പായി അവൾ പലതും ആഗ്രഹിക്കുന്നുണ്ട്
ഞാൻ മുഖം കുനിച്ച് കവിളിൽ ചുബിച്ചു. അവളൊന്ന് വിറച്ചു തോളത്തിരുന്ന കരം എടുത്ത് കവിളിൽ അമർത്തി ഞാൻ ആ കഴുത്തിൽ ചുംബിച്ചു ഇമ്രാൻ ഹാഷ്മിയെ മനസിൽ കണ്ട് ഞാനവളുടെ കഴുത്തിലൂലെ ചുണ്ടുരച്ചു .ചെവിയിലേക്ക് ഞാൻ ചുണ്ടുകൾ ചേർത്തപ്പോൾ അവൾ കുതറി എഴുന്നേറ്റു
" സോറി ജാസു "
"എന്തിന് " അവൾ ചിരിച്ചു
" ഞാനധിക സ്വാതന്ത്രം എടുത്തോ"
"ഏയ് അതല്ല എനിക്കിവടന്ന് എന്തോ മുകളിലേക്ക് കയറി യപോലെ തോന്നി " അവൾ യോനിയുടെ മുകളിൽ തൊട്ടു കാട്ടി പറഞ്ഞു
"എന്താണ് "
" അറിയില്ല ആദ്യമായാ അങ്ങനെ തോന്നിയെ "
ഞാൻ എഴുന്നേറ്റ് അവളുടെ മുന്നിലായി ചേർന്നു നിന്നു അവൾ മുഖം പൂർണ്ണമായുയർത്താതെ മിഴികൾ മേലേക്കാക്കി എന്നെ നോക്കി. ഞാൻ ചിരിച്ച് കൊണ്ട് അവളുടെ ഇരു തോളിലു കൈ വച്ച് അവളെ എന്നിലേക്ക് ചേർത്തു കൂർത്തയാ മുലകളാണ് ആദ്യം എന്റെ നെഞ്ചിൽ അമർന്നത് അത്രയും മൃദുലമായ മറ്റൊന്നു ഞാൻ തൊട്ടറിഞ്ഞിട്ടില്ലായിരുന്നു
എനിക്കാവേശം ഏറി ഞാനൽപ്പം ബലത്തിലമർത്തി വീണ്ടും കഴുത്തിൽ ചുംബിച്ചു ഏതോ നല്ലൊരു അത്തറിന്റെ നേരിയ മണമുണ്ടായിരുന്നു അവിടെ .ജാസു
ചെറുതായി മൂളുന്നുണ്ടെന്ന് എനിക്ക് തോന്നി നെഞ്ചിൽ അമർന്നിരുന്ന മുലകൾ വികസിക്കുന്നതും മുല കണ്ണുകൾ ഉണർന്ന് കുത്തി കൊള്ളുന്നതും ഞാനറിഞ്ഞു കഴുത്തിലൂടെ ഞാനെന്റെചുണ്ടുകൾ അവളുടെ കവിളിലൂടെ ചുണ്ടിലേക്ക് നീക്കി പെട്ടന്നവൾ അവൾ മുഖമൽപ്പം പിന്നോട്ട് വലിച്ചു ഞാനൊന്നു ശങ്കിച്ചു നിന്നപ്പോൾ മുഖമടുപ്പിച്ചവൾ എന്റെ കീഴ് ചുണ്ട് വായ്കകത്താക്കി വലിച്ചു കുടിച്ചു
എന്റെ ജീവിതത്തിലെ ആദ്യത്തെ അധര ചുംബനം
💬 Comments
View all comments