Chapter Title : ഭോഗരാഗം 2 [മല്ലുമാൻ]
പരിപാടി " സൈനയാണ്
കതക് തുറന്ന് ജാസ്മിൻ പുറത്തേക്ക് ചെന്നു " ഡീ നിന്റെ ഇത്തയാ " ജാസുവിന്റെ നേരെ ഫോൺ നീട്ടി കൊണ്ട് സൈന പറഞ്ഞു ഞാൻ മുറിയിൽ
പരുങ്ങി നിന്നു സൈന എന്നെ ഒന്ന് അളന്ന് നോക്കി എന്റെ മുൻഭാഗത്ത് ആ നോട്ടം അൽപ്പനേരം തറച്ചുനിന്നു എന്റെ ലിംഗം ഇപ്പഴും പാന്റിനു മുന്നിൽ നന്നായി മുഴച്ചു തന്നെയാണ് നിൽക്കുന്നത് ഇത്തയുടെ നോട്ടം തിരിച്ചറിഞ്ഞപ്പോൾ അത് കുടുതൽ അനങ്ങി
" വരുണേ വാടാ " സൈന എന്നെ വിളിച്ചിട്ട് മുന്നോട്ട് നടന്നു
ഞാൻ മുറി വിട്ടിറങ്ങി സൈനയുടെ പിന്നിൽ T shirt ഉയർന്നു നിന്നിരുന്നു
അവളുടെ ഒരുണ്ട ചന്തികളുടെ ചലനം നോക്കി ഞാൻ പിന്നാലെ നടന്നു
"ഡാ " പിന്നിൽ നിന്നു ഒരു വിളികേട്ട് ഞാൻ ഞെട്ടി ബാൽക്കെണിയിൽ ചെടികൾക്ക് വെള്ളം സ്പ്രേ ചെയ്തു കൊണ്ട് സന നിൽക്കുന്നു. ഞാൻ അവളെ നോക്കി ചിരിച്ചു
" വാ.. " അവളെന്നെ വിളിച്ചു
ഞാൻ അവിടേക്ക് നടന്നു
" കിസ്സിങ്ങായിരുന്നല്ലേ "
" ങ്ങേ നീ കണ്ടോ"
" കണ്ടു "
"എങ്ങനെ "
" അവളുടെ ചുണ്ട് കണ്ടു നല്ല തക്കാളി പോലിരിപ്പുണ്ട് ......
അതാ അല്ലാതെ ഞാൻ സൈനയേപ്പോലെ ഒളിഞ്ഞ് നോക്കിയില്ല"
" അപ്പോ സൈന നോക്കിയോ "
" പിന്നേ..അതവളുടെ തൊഴിലല്ലേ "
" അശ്ശേ നാണക്കേടായോ " എനിക്ക്
ആകെ ടെൻഷനായി ഞാനവിടുണ്ടായിരുന്ന അട്ടുകസേരയിൽ ഇരുന്നു എന്റെ ഇടതു കൈ കസേരയുടെ കൈവരിയിൽ നിന്നും അൽപ്പം തള്ളിയാണ് നിന്നത് സന ബാംബൂ
💬 Comments
View all comments