0%

Chapter Title : ഭോഗരാഗം 2 [മല്ലുമാൻ]

Author : Kambikathakal Read All Parts 634

കൈഅതിനെ തടഞ്ഞു
"പ്ലീസ് ജാസ്മിൻ ഒരു വട്ടം " ഞാനവളുടെ ചെവിയിൽ കെഞ്ചി " എന്നാലവൾ സൂത്രത്തിൽ എന്റെ കൈ പഴയപോലെ വയറിലേക്ക് തിരികെ വയ്പ്പിച്ചു അതിൽ എനിക്കൊരു നിരാശ തോന്നീ
" ജാസൂ ....... കഴിക്കാൻ വാ ....."
സൈന താഴേ നിന്ന് ഉറക്കെ വിളിച്ചു
" ഇപ്പ വരാം ...ഇത്താത്താ ....... "
ജാസു അതു പറയുമ്പോഴ് ഞാനവളെ വിട്ട് മെല്ലെ മുന്നിലോട്ട് നടന്നു
" വരുൺ നീ പിണങ്ങിയോ " ?
" ഇല്ല "ഞാൻ നടന്നുകൊണ്ട് പറഞ്ഞു
എന്നാൽ ജാസ്മിൻ പിന്നിൽ നിന്ന് എന്റെ കൈയ്യിൽ കടന്നു പിടിച്ചു
" അല്ല എനിക്കറിയാം നിനക്കെന്നോട് പിണക്കമാ "
" ഇല്ല ജാസ്മിൻ എനിക്കാരോടും പിണക്കമൊന്നുമില്ല അല്ലേലും ഞാനെന്തിനാണ് പിണങ്ങുന്നത് "
ഞാൻ മുന്നോട്ട് നടന്നു
" വരുൺ കഷ്ട്ടമുണ്ടട്ടോ....
സോറി ഡാ പിണങ്ങല്ലേഡാ " അവൾ പിന്നിൽ നിന്നെന്നോട് ചേർന്നു നിന്നു മുലയെന്റെ പുറത്ത് മുട്ടിച്ചു അവളത് മെല്ലെ പുറത്തുരച്ചു അവളുടെ വയറിലെ ചൂട് എന്റെ ചന്തിയിൽ തട്ടി
എന്റെ പിണക്കം മാറി ഞാൻ കൈ എത്തിച്ചവളെ വലിച്ച് സൈഡിലോട്ട് നിർത്തി ഞങ്ങൾ നിൽക്കുന്നത് ബാൽക്കെണിയുടെ ഡോറിനരുകിലായിരുന്നു ഞാൻ വേഗമവളെ വലിച്ച് ബാൽക്കെണിയിലേക്ക് കൊണ്ടുപോയി കർട്ടൻ താണു കിടന്നതിനാൽ അവിടെ നേർത്ത വെളിച്ചമേയുള്ളു ലൈറ്റ് അണച്ചിട്ടുമുണ്ട് ഞാനവളെ ഡോറിനോട് ചേർന്ന് ഭിത്തിയിലോട്ട് ചേർത്ത് നിർത്തി എന്നിട്ടു ഞാൻ അവളിലേക്ക് ചാഞ്ഞ് ആ ചെഞ്ചുണ്ട് വായ്ക്കകത്താക്കി നുണഞ്ഞു അതിന്റെ നിർവൃതിയിൽ നിൽക്കുമ്പോൾ ജാസു എന്റെ വലതുകൈ എടുത്ത് മേലോട്ട് നീക്കി അവളുടെ വലതു

💬 Comments

View all comments