0%

Chapter Title : ഭോഗരാഗം 2 [മല്ലുമാൻ]

Author : Kambikathakal Read All Parts 636

ബല്ലടിച്ചു. സൈന ഫോൺ
ജാസൂനു നീട്ടി " മൂത്തുമ്മയാ .... "
ജാസു ഫോൺ വാങ്ങി ചെവിയിൽ വച്ചു അവളുടെ മുഖത്തെ സന്തോഷം മങ്ങി.
" കഴിക്കുവാ ... വരാം ... ങ്ങാ......." ആവൾ ഫോൺ വച്ചു ഭക്ഷണത്തിനു ശേഷം ജാസ്മിൻ പോകാൻ തിടുക്കം കുട്ടി " നീയെപ്പോ ഇറങ്ങും " എന്നോട് ജാസ്മിൻ ചോദിച്ചു
" ഞാനിറങ്ങുവാടി "
" വരുൺ ഞാൻ വന്നിട്ട് പോകാട്ടോ" സൈന സ്കൂട്ടർ തിരിക്കുമ്പോൾ എന്നോട് പറഞ്ഞു
ജാസ്മിൻ എന്നോട് പിന്നെ കാണാം എന്നു പറഞ്ഞിറങ്ങി സൈനയുടെ പിന്നിൽ സ്കൂട്ടറിൽ കയറി ഞാൻ കൈ വീശി റ്റാറ്റാ നൽകി .സ്കൂട്ടർ ഗയിറ്റ് കടന്നതും ഞാൻ തിരിഞ്ഞ് അകത്തേക്ക് നടന്നു എന്റെ മനസിലേക്കപ്പോൾ വന്ന ചിന്ത ഇപ്പോ ഇവിടെ ഞാനും സനയും മാത്രം. അവളാണെങ്കിൽ എന്തിനും തയ്യാർ ഞാൻ വാതിൽ കുറ്റിയിട്ടു
അവളുടെ അനക്കമൊന്നും കേൾക്കുന്നില്ല ഞാൻ ജാസ്മിന്റെ കൂടെ പുറത്തോട്ട് പോകുമ്പോൾ അവൾ അകത്തെ മുറിയിലോട്ട് പോകുന്നത് കണ്ടു . പിന്നെ പുറത്തോട്ടൊന്നും വന്ന് കണ്ടില്ല ഞാനാ മുറിലക്ഷ്യമായ് നടന്നു ഇത്ര നേരം ഇവിടെ നിറഞ്ഞ ശബ്ദങ്ങളെല്ലാം നിലച്ച് വല്ലാത്തൊരു നിശബ്ദത നിറഞ്ഞത് ഞാനറിഞ്ഞു .അതെന്റെ വികാരങ്ങളെ കൂടുതൽ ഉത്തേജിപ്പിച്ചു . അൽപ്പം ശക്തിയിൽ മിടിക്കുന്ന ഹൃദയവുമായി ഞാനാ മുറിയിലേക്ക് കടന്നു മുറിയാകെ ഇരുട്ട് ലൈറ്റ് ഓൺ ചെയ്തിട്ടും തെളിയുന്നില്ല
" സനാ ......" ഞാൻ പതുക്കെ വിളിച്ചു
മറുപടി ഒന്നും വന്നില്ല ബാത് റൂം ചേർത്ത് ചാരിയിട്ടിട്ടുണ്ട് അകത്ത് വെളിച്ചവും ഉണ്ട് ഞാൻ ചെന്ന് അവിടെ നോക്കി അവിടെയും

💬 Comments

View all comments