Chapter Title : ഭോഗരാഗം 2 [മല്ലുമാൻ]
ഒരു വിറയൽ സൃഷ്ട്ടിച്ചു നാവു നീട്ടി ഞാനവിടെ ഒന്നു നക്കി നോക്കി കുഴഞ്ഞ ഒരു ദ്രാവകം അവിടെ നിറഞ്ഞിരുന്നു അതവളുടെ ആനന്ദത്തിന്റെ ഉറവയാണെന്നറിഞ്ഞു ഞാനവിടേക്ക് മുഖം ചേർത്ത് വച്ച് ചപ്പി വായിൽ നിറഞ്ഞ ഉമിനീരിൽ കലർന്നതെല്ലാം ഞാനിറക്കി കരങ്ങൾ കൊണ്ടവളുടെ നിതംബത്തിനടിയിൽ അമർത്തി അരകെട്ടെന്റെ മുഖത്തോടുപ്പിച്ചു അവൾ ഉറക്കെ ശബ്ദമുണ്ടാക്കി
" ആ .....ഹാ... ങ്ങു .... വരു.... ണേ
എനിക്കെന്തോ പോലെ ... ഡാ ..... യ്യോ.... മതീ..... മതീ " അവളെന്റെ തലയിൽ പിടിച്ച് തള്ളി അവളുടെ യോനിയിൽ നിന്നും കൂടുതൽ നനവ് ഒലിച്ചിറങ്ങി ഞാൻ മുഖമുയർത്തി അവളുടെ മേലേക്ക് കയറി കിടന്നു അവളുടെ കരമെന്നെ ചുറ്റിവരിഞ്ഞു
" എന്തു സുഖമാടാ ....... " അവളെന്റെ കാതിൽ മെല്ലെ പറഞ്ഞു
" സൈന ഇപ്പ വരും നമുക്ക് എഴുനേക്കാം " അവൾ പറയുമ്പോൾ എനിക്ക് നിരാശ തോന്നി രാവിലെ മുതൽ കൊടിമരം കണക്കെ ഉയർന്നു നിൽക്കുന്ന എന്റെ അരകെട്ടിലെ സാധനം ഇപ്പഴും വിശപ്പടങ്ങാതെ നിന്നു വിറച്ചു എനിക്കത് അവളുടെ അകത്ത് വയ്ക്കണമെന്നുണ്ട് എന്നാലിപ്പോൾ
സൈന വരാറായിട്ടുണ്ട്
"എന്താടാ ആലോചിക്കുന്നെ "
" അല്ല സന ഇതിവിടെയൊന്ന് വച്ചാലോ "
" ഡാ വേദനിപ്പിക്കല്ലേ ട്ടോ ... വേഗം നോക്കാം " രണ്ടു മൂന്നു വട്ടം ശ്രമിച്ചിട്ടും സാധിച്ചില്ല സന വേദനയെന്ന് പറഞ്ഞപ്പോൾ പിന്നെ ഞാൻ ശ്രമിച്ചില്ല "
വസ്ത്രങ്ങൾ ധരിച്ച് ഞങ്ങൾ വീണ്ടും ചുംബിച്ചു
വൈകാതെ സൈനയുടെ സ്കൂട്ടർ വന്നു നിന്ന ശബ്ദം കേട്ടു ഞാൻ ചെന്നു ഡോർ തുറന്നു
" എന്താർന്നു രണ്ടാളും
💬 Comments
View all comments