0%

Chapter Title : ഭോഗരാഗം 2 [മല്ലുമാൻ]

Author : Kambikathakal Read All Parts 624

അവൾ ജൂസുമായി എഴുന്നേറ്റ് അകത്തെ മുറിയിലേക്ക് പോയി അത് കണ്ട് എനിക്ക് വിഷമമായി
"ഇത്താ" ഞാനും പുറകെ മുറിയിലേക്ക് ചെന്നു
" എനിക്ക് ഫീലിങ്ങടിച്ചതല്ലടോ ഞങ്ങളങ്ങനാ താൻ കാര്യമാക്കണ്ട "
" അതല്ല ഇത്ത വാ "
" ഞാൻ വരാം വരുൺ ചെല്ല് " അപ്പഴേക്കും ജാസു അവിടേക്ക് വന്നു" എന്താ ഇത്താത്ത ഇവന്റെ മുന്നീ വച്ച് വേണോ നിങ്ങടെ സ്റ്റണ്ട് "
അവൾ വന്ന് എന്നോട് ചേർന്നു നിന്നു അത് സൈന ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്തോപോലെ തോന്നി ഞാനൽപ്പം നീങ്ങി നിന്നു
സനയും അവിടേക്ക് വന്നു അപ്പോൾ ജാസു എന്നോട് പറഞ്ഞു
" വരുൺ വന്നേ എനിക്ക് ഒരു കാര്യം സംസാരിക്കാനുണ്ട് " ഞാൻ മെല്ലെ സനയെ നോക്കി. അവൾ ചെല്ലാൻ ആഗ്യം കാട്ടി പിന്നെ ജാസൂനോട് പറഞ്ഞു "നിങ്ങള് മുകളിൽ മുറീ പൊയ്ക്കോ എനിക്കിവിടെ കുറച്ച് പണീണ്ട് " ജാസ്മിന്റെ പിറകേ ഞാൻ നടക്കുമ്പോൾ അകത്തെ മുറിയിൽ സനയുടേയും സൈനയുടേയും ശബ്ദങ്ങളും ചെറിയ അലർച്ചകളും കേട്ടു
" എപ്പഴും ഇതുങ്ങള് അടിയാ എളേമ്മ ഉള്ളപ്പോ അനങ്ങൂല്ല " അതു പറഞ്ഞ് ചിരിച്ച് ജാസു സ്റ്റെപ്പുകൾ കയറി ഞാനവളുടെ പിൻ ഭാഗം ശ്രദ്ധിച്ചു അയഞ്ഞ ടോപ്പാണെങ്കിലും കട്ടി കുറഞ്ഞയാ വസ്ത്രം അവയുടെ വലിപ്പം വ്യക്തമാക്കി അവൾ ശരിക്കും ഒരു വെണ്ണ കട്ടി തന്നെ
മുറിയിലെത്തി അവൾ കട്ടിലിൽ ഇരുന്നു മുഖവുരയൊന്നും ഇല്ലാതെ അവൾ പറഞ്ഞു തുടങ്ങി
" ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരാളോട് എനിക്കിത്രയും അടുപ്പം തോന്നുന്നത് എത്ര നാളിത് തുടരാനാവുമെന്ന് എനിക്ക് അറിയുകയും

💬 Comments

View all comments