0%

Chapter Title : ഭോഗരാഗം 4 [മല്ലുമാൻ]

Author : Kambikathakal Read All Parts 537

ഇല്ല അന്ന് കണ്ടതിൽ പിന്നെ ഒരു വിവരവും ഇല്ല അവൾ അന്ന് പോയതിനു ശേഷം എന്തെല്ലാം ആണ് സംഭവിച്ചത് സനയും ഞാനും വീട്ടിൽ വച്ച് നടന്നതെല്ലാം

ഞങ്ങൾ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും ആയിരുന്നു എന്നാൽ സൈന ഇത്തയുമായി കാറിൽ സംഭവിച്ചത് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണ്

പിറ്റേന്ന് രാവിലെ ഒരു പതിനൊന്നു മണി ആയപ്പോൾ എനിക്കൊരു കാൾ വന്നു .അത് ലാന്റ് ലൈൻ നമ്പർ ആയിരുന്നു

"ഹലോ"

" വരുണേ ജാസ്മിനാ "

" ഹായ് ജാസ്മിൻ " ഇന്നലെ അവളെ കുറിച്ച് ഓർത്തപ്പഴേ ഇന്നു വിളി വന്നു

" എത്ര നാളായടാ നിന്റെ ശബ്ദം കേട്ടിട്ട് " അവൾ നേരിയ വിഷമത്തോടെ പറഞ്ഞു

" വിളിക്കാമായിരുന്നില്ലെ എനിക്ക് എന്ത് വിഷമമായിരുന്നെന്നോ " എന്റെ ചെറിയ വിഷമം ഞാൻ വലുതാക്കി അവളോട് പറഞ്ഞു

" ശരിക്കും നിനക്ക് സങ്കടമായോ വരുൺ "

"പിന്നെ "

" ഐ ലൗ യു .... വരുൺ "

" ഐ ലൗ യു ടു  ....ഉമ്മ "

" ഞാനൊരു കാര്യം പറയാനാ വിളിച്ചെ "

"എന്താ ജാസു"

" നാളെ ഉമ്മയും വാപ്പയും അനുജനെ ഹോസ്പിറ്റലിൽ കൊണ്ടുപോകുവാ രാവിലെ പോകും രാത്രിയേ തിരിച്ചു വരൂ"

" ആണോ ജാസുഅപ്പോ സനയുടെ വീട്ടിൽ വരുമോ "

" അയ്യോ ഇല്ല വല്ലുമ്മ ഇവിടെ തനിച്ചല്ലേ "

" അപ്പോ "

" അപ്പോ നീ ഇവിടേക്ക് വരുന്നുണ്ടോ "

"അയ്യോ അതു കുഴപ്പമല്ലേ "

" കുഴപ്പമാണ് എന്നാലും സാരമില്ല എനിക്ക് നിന്നെ

💬 Comments

View all comments