0%

Chapter Title : ഭോഗരാഗം 4 [മല്ലുമാൻ]

Author : Kambikathakal Read All Parts 539

ഫോൺ വയ്ക്കണ്ട" ഞാൻ പടവുകൾ മെല്ലെ ഇറങ്ങി

പുഴയിൽ ആരോ കുളിക്കുന്നുണ്ട്. അതു ഞാൻ പറഞ്ഞപ്പോൾ അവൾ അവിടേക്ക് ശ്രദ്ധിക്കാതെ ഇവിടേക്ക് വരുവാൻ പറഞ്ഞു

കുളിക്കുന്ന ആൾ കാണാതെ ഞാൻ അതു വഴി നടന്നു ജാസ്മിൻ പറഞ്ഞ കടവെത്തി

" മുകളിലേക്ക് കയറി പോരെ ഞാൻ വരാം "

അവൾ ഫോൺ വച്ചു ഞാൻ പടവുകൾ കുറച്ച്  കയറിയപ്പോളത് ഇടത്തോട്ട് തിരിഞ്ഞു അത് മുകളിലേക്കുള്ള സാധാരണ മൺതിട്ടുകൾ നിറഞ്ഞൊരു വഴിയായിരുന്നു വഴിക്കും ചുറ്റും ചെടികളും ചെറിയ മരങ്ങളും

ഉള്ളതിനാൽ അതൊരു  മറ പോലെ തോന്നി

ഞാൻ മുകളിൽ എത്താറായപ്പോൾ ഞാൻ കണ്ടു നിറഞ്ഞ ചിരിയുമായി പരിസരം വീക്ഷിച്ചു കൊണ്ട് ജാസ്മിൻ നിൽക്കുന്നത് ഒരു കാപ്പി കളർ ഫുൾ മിടിയും മുട്ടോളം ഇറക്കമുള്ള ഒരു ഇളം മഞ്ഞ ടോപ്പും തലയിൽ കറുത്തൊരു ഷോളും ചുറ്റി എന്റെ സുന്ദരി നിൽക്കുന്നു. അവളെ കണ്ട് ഞാനൊന്നു നിന്നു എന്നാലവൾ ആഗ്യം കാട്ടി എന്നെ വിളിച്ചു

"വേഗം വാ " ഞാൻ മുറ്റത്തെത്തിയപ്പഴേക്കും

അവൾ അകത്ത് കയറി ഞാൻ അകത്ത് കടന്നതും അവൾ ചുണ്ടിൽ കൈ വച്ച് മിണ്ടല്ലേ എന്ന് ആഗ്യം കാട്ടി എന്നിട്ടെന്റെ

കൈയ്യിൽ പിടിച്ച് സാവധാനം അകത്തേക്ക് നടന്നു . ഒരു പഴയ മോഡൽ രണ്ടു നിലകളുള്ള  വലിയ തറവാടായിരുന്നു അത് വലിപ്പമുള്ള മുറികൾക്കുള്ളിൽ നേരിയ വെളിച്ചം മാത്രം. മുറിക്കുള്ളിലെല്ലാം  ഒരു വല്ലാത്ത സുഗന്ധം തങ്ങി നിന്നിരുന്നു. മനസ്സിനു കുളിരുനൽകുന്ന ഒരു അന്തരീക്ഷമായിരുന്നു അവിടം

അവൾ ഉള്ളിൽ ഒരു മുറിയിൽ എത്തിയപ്പോൾ എന്റെ കൈ വിട്ടു

അടുത്തു തന്നെ ഒരു

💬 Comments

View all comments