0%

Chapter Title : ഭോഗരാഗം 4 [മല്ലുമാൻ]

Author : Kambikathakal Read All Parts 546

ഞാനവളെ പിടിച്ച് എഴുന്നേപ്പിച്ചിരുത്തി എന്നിട്ടവളുടെ ടോപ്പിൽ പിടിച്ചുയർത്തി ആദ്യമൊന്ന് എതിർത്തെങ്കിലും പിന്നെയവൾ കൈകൾ ഉയർത്തി തന്നു . ടോപ്പ് ഊരിയതും അവൾ ഇരു കരങ്ങളും മാറിൽ പിണച്ച് തലതാഴ്ത്തി ഇരുന്നു .ഞാനെന്റെ T ഷർട്ട് ഊരി മാറ്റി അവൾ തെല്ല് അത്ഭുതത്തോടെ എന്നാൽ വളരെ കൗതുകത്തോടെയും എന്റെ നഗ്നമായ നെഞ്ചിലും വയറിലും എല്ലാം നോക്കി. ഞാൻ പാന്റും കുടി ഊരാൻ തുടങ്ങിയപ്പോൾ അവൾ മുഖം തിരിച്ചു . ഞാൻ അടിയിൽ  ധരിച്ചിരുന്ന ഇറക്കം കുറഞ്ഞ ഒരു ഷോട്സ് മാത്രമിട്ട് അവൾക്കരുകിൽ ചേർന്നിരുന്നു

"ജാസു ...." അവളുടെ കാതിലേക്ക് ചുണ്ട് ചേർത്ത് വിളിച്ചതും അവൾ കുളിർന്നു വിറച്ചു.

"എന്തേ ഇക്കിളിയായോ ..." ഞാനവളുടെ നഗ്നമായ അടി വയറിൽ കൈ ചുറ്റി അവളുടെ പിന്നിലേക്ക് ചേർന്നിരുന്ന് . കാലുകൾ ഇരു വശത്തേക്കുമായി ഇട്ട് അവളെ എന്റെ അരകെട്ടിലേക്ക് ചേർത്തിരുത്തി

" വരുണേ നീ എന്തു ചെയ്യാൻ പോകുവാ ..?"

" ഞാനല്ല നമ്മൾ ..... നമുക്ക് എല്ലാം ചെയ്താലോ ജാസു ... എനിക്ക് ശെരിക്കും ആഗ്രഹമുണ്ട് " ഞാനവളുടെ ഇരുവശത്തെയും ഇടുപ്പിൽ  അമർത്തി

അവൾ തലചെരിച്ച് എന്നെ ദയനീയമായി നോക്കി. എന്നിട്ട് മെല്ലെ ചോദിച്ചു

" അത് വേണോടാ ...എനിക്കെന്തോ പേടി തോന്നുന്നു ... "

"പേടിക്കണ്ട .. ഒരു കുഴപ്പോ ആവില്ല  ജാസൂന് മതിയെന്ന് തോന്നിയാ പറഞ്ഞാ മതി ഞാൻ ഒന്നും ചെയ്യില്ല "

" വരുണേ എനിക്ക് നല്ല ആഗ്രഹം ഉണ്ട്

പക്ഷേ ...." അവളെ മുഴുവിപ്പിക്കാൻ അനുവദിക്കാതെ ഞാനാ ചുണ്ടുകൾ കവർന്നു ഒപ്പം ഇരു കൈകളും

💬 Comments

View all comments