Chapter Title : ഭോഗരാഗം 4 [മല്ലുമാൻ]
എനിക്ക് വല്ലാത്തൊരു തളർച്ച തോന്നി ഇത്ത വസ്ത്രങ്ങൾ നേരെയാക്കി മുടി ഒതുക്കി കെട്ടി ഞാനു പാന്റ് കയറ്റി ഇട്ടു
" വരുൺ എങ്ങനെ ഉണ്ടായിരുന്നു ? "
എനിക്കൊരു ഉത്തരം നൽകാനായില്ല
" നിനക്കെന്താ ഇഷ്ടമായില്ലെ?"
"ഇഷ്ടമായി ഇത്ത "
"പിന്നെന്താടാ കുട്ടാ ഒരു സന്തോഷമില്ലാത്തെ" ഇത്ത വീണ്ടുമെന്നെ കെട്ടിപിടിച്ച് എന്റെ ചുണ്ടുകൾ നുണഞ്ഞു
പിന്നെ എന്റെ ചെവിയിൽ കൊഞ്ചു പോലെ
പറഞ്ഞു
"ഡാ എനിക്ക് കൊതി മാറീട്ടില്ലാട്ടോ
ഇത്ത വിളിച്ചാ ഒരു ദിവസം മുഴുവൻ
എന്റെ കൂടെ വരാമോ നമുക്ക് ശരിക്കും സുഖിച്ച് ..അങ്ങനെ ....." മുഴുമിപ്പിക്കാതവൾ വീണ്ടുമെന്നെ ഇറുക്കി പിടിച്ചു
ഞാൻ സമ്മതം നൽകി
എപ്പഴാണെന്ന് വിളിച്ചറിയിക്കാമെന്ന്
എന്നെ വീട്ടിൽ ഇറക്കുമ്പോൾ ഇത്ത പറഞ്ഞു
അടുത്ത ദിവസം സന ഡിസ്ചാർജ് ആയി ഉമ്മയുടെ ഫോണിൽ നിന്നാണവൾ അത് വിളിച്ച് പറഞ്ഞത് ഞാൻ വെറുതെ ആ നമ്പറും സേവ് ചെയ്തു പിറ്റേന്ന് സന വേറെ നമ്പറിൽ നിന്നും വിളിച്ചു അത് അവളുടെ പുതിയ ഫോണിൽ നിന്നുമായിരുന്നു അന്നു രാത്രി സനയും ഞാനും വാട്ട്സ്ആപ്പിൽ ചാറ്റു ചെയ്തു ഞങ്ങളെ ശല്യം ചെയ്യു പോലെ ഇടക്കിടെ സൈനയുടെ ചാറ്റുകൾ എനിക്ക് വന്നു ഞാനതിനും റിപ്ലെ നൽകി കൊണ്ടിരുന്നു പിറ്റേ ദിവസം പകൽ സന വിളിച്ചു ഞങ്ങൾ ഒരു പാടു നേരം സംസാരിച്ചു അതിനിടയിൽ
അവൾ പറഞ്ഞൊരു കാര്യം എന്നെ അൽഭുതപ്പെടുത്തി അന്ന് ഹോസ്പിറ്റലിൽ
വച്ച് ഉമ്മ പുറത്ത് പോയതിനെ കുറിച്ച് ഞാൻ ചോദിച്ചപ്പോഴാണവൾ അതെല്ലാം പറഞ്ഞത്
അവളുടെ ഉമ്മയുടെ പാർലറിനോട് ചേർന്ന് മൊബൈൽ ഷോപ്പ് നടത്തുന്ന ഷാഹുൽ എന്നൊരു
💬 Comments
View all comments