Chapter Title : ഭോഗരാഗം 5 [മല്ലുമാൻ] [Updated]
നിറം മനോഹരമായി വെട്ടി നിറുത്തിയ താടി
മൊത്തത്തിൽ ഒരു അറബിലുക്കുണ്ട്.
ഷാഹുൽ ഇക്കയുടെ ഉറപ്പിൽ ആ ഫോൺ തന്നെ വാങ്ങി പുതിയ ഫോൺ പോലെ ബോക്സ് പാക്കായി തന്നെ തന്നു . സിംമ്മു
വാങ്ങി ഫോണിൽ ഇട്ടു . നമ്പർ ഞാൻ എന്റെ ഫോണിൽ സേവ് ചെയ്തു.
ഞാനതു സനയുടെ കൈയ്യിൽ കൊടുത്തു
വിട്ടു . സ്കൂളിൽ വച്ച് കൈമാറുക റിസ്ക് ആണ് .
പിറ്റേന്ന് ജാസ്മിൻ എന്നെ കണ്ടതും ഓടി വന്നു.
"നീയെന്താ പറയാതെ മേടിച്ചെ ഞാൻ ക്യാഷ് എടുത്തില്ല .. എത്രയായി "
" അതിനു ഞാൻ ക്യാഷ് ചോദിച്ചില്ലല്ലോ "
"അയ്യോ അതു വേണ്ട..... ഞാൻ തരാം "
സന അവിടേക്ക് വന്നതും അവൾ പിന്നൊന്നും പറഞ്ഞില്ല
രാത്രി പതിനൊന്നു മണിക്ക് സനയുമായി ചാറ്റുമ്പോൾ ജാസ്മിന്റെ നമ്പറിൽ നിന്നും
ഒരു Hi വന്നു. സനയോട് ഞാനതു പറഞ്ഞപ്പോ അവൾ " ഒക്കെ ബൈ" പറഞ്ഞു . അവൾക്ക് വിഷമമായെന്നു തോന്നി. എങ്കിലും ഞാനൊന്നും പറഞ്ഞില്ല
" ഒക്കെ " പറഞ്ഞ് ജാസ്മിന് റിപ്ലെ അയച്ചു
" Hi ജാസു " അതൊരു തുടക്കമായിരുന്നു
പിന്നീടുള്ള ദിനങ്ങളിലും അത് തുടർന്നും സനയെ പൂർണ്ണമായും ഒഴിവാക്കാൻ എനിക്കായില്ല. ഇടവേളകൾ കണ്ടെത്തി അവളുമായും ചാറ്റു ചെയ്തു . സൈനയുമായി ചാറ്റിങ്ങ് പതിവില്ല എങ്കിലും ഇടക്കിടെ അവളുടെ മെസ്സേജുകൾ വന്നിരുന്നു അതിനു ഞാൻ മറുപടിയും കൊടുത്തു. കുടുതലും ദ്വയാർത്ഥം കലർന്ന ട്രോളുകളും മറ്റുമാണ് അവൾ അയക്കാറ്
രണ്ടാഴ്ചകൾ കഴിഞ്ഞ് സൈനയുടെ ഒരു മെസ്സേജ് കണ്ടു
" ശനിയാഴ്ച ഫ്രീ
💬 Comments
View all comments